7 Lakh Budget Kerala House Design:- ഏഴു ലക്ഷം രൂപയുടെ ബജറ്റ് വീട്. വീട് പണിയുമ്പോൾ ചിലവുകൾ കൂടി വരുന്നതിനെ കുറിച്ചോർത്തു വളരെ അതികം വിഷമിച്ചിരിക്കുന്ന ആളുകൾ ആയിരിക്കും പലരും എന്നാൽ ഇതാ വെറും ഏഴു ലക്ഷം രൂപയുടെ അടിപൊളി വീട് നിങ്ങൾക്ക് ഇതിലൂടെ കാണാം. 450 ചതുരശ്ര അടിയാണ് മിനി കണ്ടംബ്രി സ്റ്റൈലിലുള്ള ഈ വീട്. കൂലി പണി ചെയ്തുണ്ടാക്കിയ പണവും ബാക്കി കുറച്ചു സർക്കാർ സഹായത്തോടെയാണ് ഷീബ വീട് നിർമിക്കാനുള്ള പണം ഒരുക്കിയത്. രണ്ട് കിടപ്പ് മുറി, വിശാലമായ വര മുറി, രണ്ട് ബാത്രൂമുകൾ, സിറ്റ് ഔട്ട്, അടുക്കള എന്നിവ അടങ്ങിയാണ് ഈ സൂപ്പർ ബഡ്ജറ്റ് വീട് നിർമ്മിച്ചിരിക്കുന്നത്.
മിഷന്റെ 12 ഡിസൈമുകളിൽ ഏറ്റവും മികച്ച ഡിസൈനാണ് ഈ വീടിനു വേണ്ടി തിരഞ്ഞെടുത്തത്. മുന്നിലെ രണ്ട് തൂണുകൾക്ക് സിമ്പിൾ ടച്ചാണ് ഉപയോഗിച്ചിരിക്കുന്നത്. ഒന്നാം കിടപ്പ് മുറി നോക്കാം കുറഞ്ഞ സ്പേസും കൃത്യമായ പ്ലാനിങ്ങുമാണ് ഈ മുറിയെ മനോഹാരിതയാക്കുന്നുണ്ട്. അറ്റാച്ഡ് ബാത്റൂമിന്റെ പണി ഇനിയും പൂർത്തിആയിട്ടില്ലേലും അത്യാവശ്യം സൗകര്യമുള്ള ടോയ്ലറ്റാണ് പണിതിരിക്കുന്നത്. കുട്ടികൾക്ക് പഠിക്കാനുള്ള ഒരിടവും ഇവിടെ ക്രെമികരിച്ചിട്ടുണ്ട്. ലക്ഷങ്ങൾ മുടക്കി ആധുനിക ചിൻമണികൾ ഈ വീട്ടിലെ അടുക്കളയിൽ ഉപയോഗിച്ചിട്ടില്ല. അത്യാവശ്യം സ്പേസുള്ള ഈ അടുക്കള അത്രേയുമധികം സുന്ദരമാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണു.