4 Lakh Budget kerala house design:- 4 ലക്ഷത്തിനു പണിതീർത്ത അടിപൊളി വീട്…! കുറഞ്ഞ ചിലവിൽ ഒരു വീട് പണിയണം എന്നത് എല്ലാ ആളുകളുടെയും ആഗ്രഹം ആയിരിക്കും, എന്നാൽ ദിനം പ്രതി വർധിച്ചു വരുന്ന വീട് പണിയുന്നതിന് വേണ്ടി ഉള്ള സാമഗ്രികളുടെ വില കയറ്റം മൂലം നമ്മുക്ക് ഒരു വീട് ചെലവ് കുറഞ്ഞ രീതിയിൽ പണി കഴിപ്പിക്കാൻ ആയി സാധിക്കുക ഇല്ല. എന്നാൽ ഇവിടെ വെറും നാല് ലക്ഷത്തിനു പണിത വീടിന്റെ വിഎസെഷങ്ങൾ കാണാം. 8 സെന്റ് പ്ലോട്ടിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. സ്ഥലത്തിനെക്കാളും പ്രാധാന്യം നൽകുന്നത് വീടിനു തന്നെയാണ്. വളരെ സിമ്പിൾ ലുക്കാണ് ഈ വീടിനു ഡിസൈനർസ് നൽകിരിക്കുന്നത്.
മേൽക്കുരയിൽ ഓടാണ് ഉപയോഗിച്ചിരിക്കുന്നത്. ഇപ്പോൾ ഉള്ള മോഡേൺ വീടുകളിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. ഇത് കൂടാതെ തന്നെ ആദ്യം തന്നെ വലിയ കിടപ്പ് മുറി പണിതിട്ടുണ്ട്. നല്ല സ്പേഷ്യസായ കിടപ്പ് മുറിയാണ്. ഒരു മുറികളിലും സീലിംഗ് വർക്കുകൾ ചെയ്തിട്ടില്ല. വലിയ മുറിയുടെ തൊട്ട് മുന്നിലായിട്ടാണ് കോമൺ ടോയ്ലറ്റ് നൽകിരിക്കുന്നത്. നല്ല വലിപ്പത്തിലാണ് അടുക്കളയിലേക്ക് നീങ്ങുമ്പോൾ കാണാൻ സാധിക്കുന്നത്. വിറക് അടപ്പ് മറ്റു സൗകര്യങ്ങൾ ഓരോ ഭാഗത്തായി കൊടുത്തിരിക്കുന്നത് കാണാം. കൂടുതൽ വിവരങ്ങൾക്ക് ഈ വീഡിയോ കാണു.