വൈദ്യുതി ചാർജ് കൂടും KSEB നിർദേശംവന്നു…..! KSEB Updates

KSEB Updates:- വൈദ്യുതി ചാർജ് കൂടും KSEB നിർദേശംവന്നു…..! സംസ്ഥാനത്തു വേനൽ കണക്കുക ആണ്. ചൂട് കൊണ്ട് പൊരുതി മുട്ടിയ ജനം ഒന്ന് കൂൾ അകാൻ വേണ്ടി എ സിയും, ഫാനും എല്ലാം ഉപയോഗിക്കുന്നത് കൂടിയതിനെ തുടർന്ന് വൈദുതി ഉപയോഗത്തിലും കുത്തനെ ഉള്ള കയറ്റം ആണ് വന്നിരിക്കുന്നത്. അത് കൊണ്ട് തന്നെ അതിനെ ചൊല്ലിയുള്ള ആശങ്കയിൽ ആണ് കെ എസ ഇ ബി ഇപ്പോൾ ഉള്ളത്. രണ്ടാമത്തെ പീക് അളവുകളിൽ വന്ന വൈത്യുതി ഉപയോഗം കൂടിയത് ആണ് കെ എസ ഇ ബി ക്ക് ഇപ്പോൾ വളരെ ഏറെ പ്രതിസന്തി സൃഷ്ടിക്കുന്നത്.

 

 

 

 

വൈകീട്ട് ആറുമണി മുതൽ എട്ടു മണിവരെ ആണ് പീക്ക് ഹവർ ആയി അല്ലെങ്കിൽ വൈത്യുതി ഉപയോഗം കൂടുതൽ ഉള്ള സമയം ആയി കെ എസ ഇ ബി കരുതി ഇരുന്നത്. എന്നാൽ ഇപ്പോൾ രാത്രി 9.30 മുതൽ 11 മാണി വരെ രണ്ടാം പീക് ഹവർ ആയി കെ എസ ഇ ബി കണക്കായിട്ടുണ്ട്. ഈ വേനലിൽ രണ്ടാം പീക്ക് ഹവറിൽ ആണ് വലിയ രീതിയിൽ ഉള്ള വൈത്യുതി വർധന. പ്രതിസന്തി അതിജീവിക്കുന്നതിനു വേണ്ടി ആറു രൂപ മുതൽ പത്തു രൂപ വരെ യൂണിറ്റിന് ചെലവഴിച്ചാണ് വൈത്യുതി പുറത്തുനിന്നും ഇപ്പോൾ വാങ്ങുന്നത്. കൂടുതൽ അറിയുവാൻ വീഡിയോ കാണു.

 

https://youtu.be/ZhcmR-a0lRw

 

 

Scroll to Top