10 Lakh Budget Kerala Home Design:- കുറഞ്ഞ ചിലവിൽ നിങ്ങളുടെ സ്വപ്ന ഭവനം നിർമിച്ചെടുക്കാം….! വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കുന്നതിനു വേണ്ടി ഒരുപാട് അതികം ചിലവ് വനേടി വരും എന്ന കാര്യത്തിൽ യാതൊരു തരത്തിൽ ഉള്ള സംശയവും വേണ്ട. എന്നാൽ ഇത്തരത്തിൽ നമ്മുക്ക് ഒതുങ്ങിയ ബഡ്ജറ്റിന് വീട് പണിയുക എന്നത് പലപ്പോഴും നമ്മുടെ സ്വപ്നങ്ങൾക്ക് ഒത്ത വീട് ലഭിക്കണം എന്നില്ല. എന്നാൽ ഇവിടെ പത്തു ലക്ഷം ബഡ്ജറ്റിന് ഒരു അടിപൊളി സ്വപ്ന ഭവനം നിര്മിച്ചെടുത്തതിന്റെ വിശേഷങ്ങൾ അറിയാം. ഗ്രെ വൈറ്റ് നിറത്തിലുള്ള എലിവേഷന്റെ കോമ്പിനേഷൻ വീടിനെ വ്യത്യസ്തനടക്കുകയാണ്. ഈ വീട്ടിൽ രണ്ട് കിടപ്പ് മുറികളും
അതുപോലെ തന്നെ അറ്റാച്ഡ്, ഒരു കോമൺ ബാത്രൂമാണ് ഒരുക്കിട്ടുള്ളത്. ടൈൽസുകൾ ഇട്ട ചെറിയ സിറ്റ് ഔട്ടുകൾ കാണാൻ കഴിയും. അഞ്ച് സെന്റ് പ്ലോട്ടിലുള്ള ഈ വീട് ഏകദേശം ആറ് മാസം വേണ്ടി വന്നു മുഴുവൻ പണി തീർക്കാൻ. വ്യത്യസ്ത ഡിസൈൻ ആയതുകൊണ്ട് തന്നെ മറ്റുള്ള വീടുകളിൽ നിന്നും വ്യത്യസ്താക്കാൻ ശ്രെമിച്ചിട്ടുണ്ട്. ബോക്സ് സ്റ്റൈലിലാണ് എലിവേഷൻ ഡിസൈൻ. ചെയ്തിരിക്കുന്നത്. ആറ് പേർക്ക് ഇരിക്കാൻ കഴിയുന്ന അതിമനോഹരമായ ഡൈനിങ് ഹാളാണ് ഇവിടെ ഡിസൈൻ ചെയ്തിരിക്കുന്നത്. ഒരുപാട് സ്ഥലമുള്ളതും അതുപോലെ തന്നെ അത്യാവശ്യം സ്റ്റോറേജ് യൂണിറ്റുകളും അടങ്ങിയ അടുക്കളയാണ് ഇവിടെ കാണാൻ കഴിയുന്നത്. കൂടുതൽ അറിയുവാൻ വീഡിയോ കാണു.