2BHK Budget Kerala Home Design:- രണ്ടു ബെഡ്റൂമുകൾ ഉള്ള അടിപൊളി വീട്….! വീട് എന്ന സ്വപ്നം മനസ്സിൽ കൊണ്ട് നടക്കുന്നവർക്ക് ആയി ലോ ബഡ്ജറ്റിൽ പണി തീർത്ത അതും മനോഹരമായ ഡിസൈനുകൾ ഒത്തു ചേർന്ന അടിപൊളി വീടിന്റെ ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഇത് വഴി കാണാൻ ആയി സാധിക്കുക. ചെറിയ സ്പേസാണ് സിറ്റ്ഔട്ടിനു നൽകിരിക്കുന്നത്. കൂടാതെ കുറഞ്ഞ പ്ലോട്ടിലാണ് വീട് സ്ഥിതി ചെയ്യുന്നത്. മുന്നിൽ തന്നെ രണ്ട് പാളികൾ ഉള്ളത് ജനാലുകൾ നൽകിട്ടുണ്ട്. കൂടാതെ പ്രധാന വാതിലുകളും ജനാലുകളും തടി കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഉള്ളിലേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ വലിയ ഹാളാണ് കാണുന്നത്. അവിടെ ടീവി യൂണിറ്റും മറ്റു സൗകര്യങ്ങളും ഒരുകിട്ടുണ്ട്.
ഹാളിന്റെ അരികെയാണ് കിടപ്പ് മുറി സജ്ജീകരിച്ചിരിക്കുന്നത്. അറ്റാച്ഡ് ബാത്റൂം കാണാൻ കഴിയുന്നതാണ്. മറ്റു മുറിയിലും വലിയ വ്യത്യാസങ്ങൾ ഇല്ല. നല്ലൊരു അടുക്കളയാണ് അടുത്തതായി കാണുന്നത്. രണ്ടിൽ കൂടുതൽ പേർക്ക് നിന്ന് പെറുമാനുള്ള സൗകര്യം ഈ അടുക്കളയിലുണ്ടെന്ന് പറയാം. മറ്റു വീടുകളിൽ ഉള്ളത് അടിസ്ഥാന സൗകര്യങ്ങൾ ഈ അടുക്കളയിൽ തന്നെയുണ്ട്. ചെറിയ വീടാണെങ്കിലും നല്ലൊരു ഡിസൈൻ തന്നെയാണ് വീടിനു നൽകിരിക്കുന്നത്. അത്തരത്തിൽ വീടിനെ കുറിച്ച് കൂടുതൽ അറിയുന്നതിന് വേണ്ടി നിങ്ങൾക്ക് ഈ വീഡിയോ കണ്ടു നോക്കാം.