കുറഞ്ഞ ചിലവിൽ ഒരു അടിപൊളി വീട്….!

കുറഞ്ഞ ചിലവിൽ ഒരു അടിപൊളി വീട്….! ഒരു വീട് നിര്മിച്ചെടുക്കുന്നതിനു വേണ്ട പണ ചിലവ് മുന്നിൽ കണ്ടു കൊണ്ട് ആണ് പല ആളുകളും വീട് എന്ന സ്വപ്നത്തിൽ നിന്നും വഴുതി മാറി പോകുന്നത്. എന്നാൽ ഇവിടെ നിങ്ങൾക്ക് കുറഞ്ഞ ചിലവിൽ അതും ഏകദേശം നാല് ലക്ഷത്തിനു ഉള്ളിൽ പണി കഴിപ്പിച്ച മനോഹരമായ വീടിന്റെ കാഴ്ചകൾ നിങ്ങൾക്ക് ഇതിലൂടെ കാണാം. ഈ ഒരു വീട് കണ്ടു കഴിഞ്ഞാൽ മനസിലാകും, കുറഞ്ഞ ചെലവിലും നമുക്ക് വീടുകൾ നിര്മിച്ചെടുക്കാം എന്നത്. 350 സ്ക്വയർ ഫീറ്റിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. പരിമിതമായ സ്ഥലത്ത് ഒരു ഓപ്പൺ സിറ്റൗട്ട് ആണ് വീടിന് നൽകിയിരിക്കുന്നത്.

 

 

 

 

വൈറ്റ് & ഗ്രേ കോമ്പിനേഷനിൽ ആണ് വീടിന്റെ ഇന്റീരിയർ എക്സ്റ്റീരിയർ തീമുകൾ ചെയ്തിരിക്കുന്നത്. ഇനി നമ്മൾ സിറ്റൗട്ടിൽ നിന്ന് നേരെ പ്രവേശിക്കുന്നത് ലിവിങ് ഏരിയയിലേക്കാണ്. ലിവിങ് ഏരിയയിൽ തന്നെയാണ് ടിവി യൂണിറ്റും സെറ്റ് ചെയ്തിരിക്കുന്നത്. വളരെ സിംപിൾ വർക്കുകൾ കൊണ്ടാണ്. വീടിന്റെ ലിവിങ് ഏരിയ മനോഹരമാക്കിയിരിക്കുന്നത്. ലിവിങ് ഏരിയയുടെ എതിർവശത്താണ് ഡൈനിങ് സ്പേസ് സെറ്റ് ചെയ്തിരിക്കുന്നത്. മനോഹരമായ ലൈറ്റ് വർക്കുകൾ ഡൈനിങ് സ്പേസിലെ പ്രധാന ആകർഷണമാണ്. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.

 

 

 

 

Scroll to Top