12.5 ലക്ഷത്തിന് ഇത് സാധ്യമോ.? ഈ വീട് കേരളത്തിലെവിടെയും നിർമിച്ചു നൽകും .
നിങ്ങൾ പുതിയ വീട് വെക്കാൻ ആഗ്രഹിക്കുന്നവർ ആണോ . എന്നാൽ നിങ്ങൾ തീർച്ചയായും അറിയേണ്ട കാര്യങ്ങൾ ആണ് ഇവിടെ പറയുന്നത് . എല്ലാവരുടെയും ഒരു സ്വപ്നമാണ് വീട് . എന്നാൽ ഒരു വീട് വെക്കുവാൻ വളരെ അധികം നിർമാണ ചെലവ് ഉണ്ടാകുന്നു . എന്നാൽ ഒരു കുടുംബത്തിന് സുഖമായി എല്ലാ സൗകര്യങ്ങളോടു കൂടി ജീവിക്കാൻ നല്ലൊരു വീട് 12.5 ലക്ഷത്തിന് നിർമിക്കാനായി സാധിക്കുന്നതാണ് .
മലപ്പുറത്തിത്തരത്തിൽ ഒരു വീട് നിര്മിച്ചിരിക്കുകയാണ് . കേരളത്തിൽ എവിടെ ആയാലും അവർ ഇത്തരത്തിൽ ചുരുങ്ങിയ ചിലവിൽ വീടുകൾ വെച്ച് തരുന്നതാണ് . സിറ്റ് ഔട്ട് , ഹാൾ , 2 ബെഡ്‌റൂം , അറ്റാച്ചഡ് ബാത്രൂം , കോമൺ ബാത്രൂം , ഡൈനിങ് ഹാൾ , കിച്ചൻ , വർക്ക് ഏരിയ എന്നിങ്ങനെയാണ് ഈ വീടിന്റെ നിർമാണം . ഒരു സാധാരണക്കാരായ കുടുംബത്തിന് വളരെ സുഖത്തോടെ ജീവിക്കാൻ സാധിക്കുന്നതാണ് . നാലര സെന്റിൽ ആണ് ഈ വീട് നിർമിച്ചിട്ടുള്ളത് . നിങ്ങൾക്ക് ഈ വീട് കാണാനും വീടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാനും വീഡിയോ കാണാം . https://youtu.be/SHhTlmL-26g