ബീഹാർ വനത്തിൽ ചെന്ന് ഒറ്റക്ക് ആനയെ മെരുക്കിയ കടുവ വേലായുധൻ .

ബീഹാർ വനത്തിൽ ചെന്ന് ഒറ്റക്ക് ആനയെ മെരുക്കിയ കടുവ വേലായുധൻ .
പണമെല്ലാം കൊടുത്ത് കച്ചവടം ഉറപ്പിച്ച ആനയെ വിട്ടു കൊടുക്കാതെ കാട്ടിലേക്ക് അഴിച്ചു വിട്ടു ഗുണ്ടായിസം കാണിക്കുക ആയിരുന്നു ഉടമ . ബീഹാറിൽ ആയിരുന്നു ഈ സംഭവം നടന്നത് . മയക്കു വെടി വെക്കാതെ തന്നെ അവനെ അവിടെ നിന്നും കൊണ്ട് പോകാം എന്ന് പറഞ്ഞപ്പോൾ കേരളത്തിൽ നിന്നും പല പാപ്പാന്മാർ ശ്രമിച്ചെങ്കിലും അത് നടന്നില്ല . ഒടുവിൽ ആനക്കാരിലെ അഗ്രഗണ്യൻ ആയ കടുവ വേലായുധൻ ആശാൻ വന്നു ഈ ആനയെ മെരുക്കി എടുത്ത് കേരളത്തിലേക്ക് കൊണ്ട് വരുക ആയിരുന്നു .

 

 

നിരവധി അകലെ ആണ് കടുവ വേലായുധൻ ആശാൻ മെരുക്കി എടുത്തിട്ടുള്ളത് . അതിൽ തന്നെ പഞ്ച പാവങ്ങളായ ആന മുതൽ അപകടകാരികളായ ആനകൾ വരെ ഉണ്ട് . ശരീരം കൊണ്ട് കടുവ വേലായുധൻ ആശാൻ ചെറിയ മനുഷ്യൻ ആണെങ്കിലും എത്ര വലിയ ആന ആയാലും കടുവ വേലായുധൻ ആശാന്റെ മുന്നിൽ തല കുനിഞ്ഞു പോകുന്നതാണ് . കേരളത്തിലെ ഒരു ഉടമ ആനയെ വാങ്ങാനായി ബീഹാറിൽ പോയപ്പോൾ ആയിരുന്നു ഈ സംഭവം നടന്നത് . ഇതിനെ തുടർന്നുള്ള കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/qyK1hd2ZN5U

Scroll to Top