ടീച്ചർ ഞാൻ ഒരു പാട്ട് പാടാം എന്ന് ഈ കുഞ്ഞ് പറഞ്ഞപ്പോൾ ടീച്ചർ ഇങ്ങനെ പ്രതീക്ഷിച്ചില്ല വീഡിയോ കാണാം .
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വളരെ അധികം വൈറൽ ആയി മാറിയിരിക്കുകയാണ് . വീഡിയോയിൽ ഒരു പെൺകുട്ടി പാട്ട് പാടുന്നതാണ് നമുക്ക് കാണാൻ സാധിക്കുന്നത് . അതിമനോഹരമായാണ് ഈ കുട്ടി പാട്ട് പാടുന്നത് . സ്കൂളിൽ ക്ലാസ് സമയത്ത് ടീച്ചർ പാട്ടു പാടാനായി പറഞ്ഞപ്പോൾ ഈ കുട്ടി പാടുക ആയിരുന്നു . ടീച്ചർ തന്നെയാണ് കുട്ടി പാട്ട് പാടുന്നത് വീഡിയോ ആയി പകർത്തിയത് .
പാലപ്പൂവേ നിൻ തിരു മംഗല്യ താലി തരു എന്ന ഗാനമാണ് കുട്ടി പാടിയത് . അത്രയും ഭംഗിയായി തന്നെ കുട്ടി ഈ പാട്ടു പാടുക ആയിരുന്നു . ഈ കുട്ടിയെ ശരിയായ വിധത്തിൽ തന്നെ സപ്പോർട്ട് ചെയ്യുക ആണെങ്കിൽ വളരെ ഉയരങ്ങളിൽ ഈ കൊച്ചു മിടുക്കി എത്തിച്ചേരുന്നതാണ് . അത്രയും കഴിവാണ് ഈ കൊച്ചു മിടുക്കിയിൽ ഈ ഗാനത്തിലൂടെ നമുക്ക് കാണാനായി സാധിക്കുന്നത് . ഈ കൊച്ചു മിടുക്കിയെ ആശംസിച്ചു ഒരുപാട് പേര് ഇപ്പോൾ കമന്റുകൾ ഇടുന്നു . ഈ വീഡിയോ കാണാനായി ലിങ്കിൽ കയറുക . https://youtu.be/8xYwZicBr9o