എത്ര കൂടിയ കൊളസ്ട്രോളും പമ്പ കടക്കും ഇത് രണ്ട് സ്പൂൺ കഴിച്ചാൽ .

എത്ര കൂടിയ കൊളസ്ട്രോളും പമ്പ കടക്കും ഇത് രണ്ട് സ്പൂൺ കഴിച്ചാൽ .
നമ്മുടെ ശരീരത്തിൽ വേണ്ട ഒന്നാണ് കൊളസ്‌ട്രോൾ . എന്നാൽ നമ്മുടെ ശരീരത്തിൽ 2 തരാം കൊളസ്‌ട്രോൾ ഉണ്ട് . നല്ല കൊളസ്ട്രോളും , ചീത്ത കൊളസ്ട്രോളും എന്നിങ്ങനെയാണ് അവ . നല്ല കൊളസ്‌ട്രോൾ നമ്മുടെ ശരീരത്തിൽ പല തരത്തിൽ ഉള്ള ഗുണഗങ്ങൾ ചെയ്യുന്നതാണ് . എന്നാൽ ചീത്ത കൊളസ്‌ട്രോൾ നമ്മുടെ ശരീരത്തിൽ മാരകമായ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകുന്നു . രക്ത കുഴലുകൾക്ക് ബ്ലോക്കുകൾ ഉണ്ടാക്കുകയൂം ഇതുമൂലം ഹാർട്ട് അറ്റാക്ക് ഉണ്ടാകാനും കാരണമാകുന്നു . എന്നാൽ ഇത്തരം പ്രശ്നങ്ങളിൽ എത്തുന്നതിനേക്കാൾ മുൻപ് തന്നെ നമ്മുടെ ശരീരത്തിൽ നിന്നും ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കുന്നതാണ് . ഒരു ഒറ്റമൂലി തയ്യാറാക്കിയാൽ ഈ പ്രശ്ങ്ങൾ ഇല്ലാതാകാനായി സാധിക്കുന്നതാണ് .

 

 

എങ്ങനെയെന്നാൽ , 5 അല്ലി വെളുത്തുള്ളിയും ഒരു കഷ്ണം ഇഞ്ചിയും കൂടി നന്നായി ചതച്ചെടുക്കുക . അതിനു ശേഷം , കുറച്ചു വെള്ളത്തിൽ ഇത്തി നന്നായി തിളപ്പിച്ചെടുക്കുക . എന്നിട്ട് അതിലേക്ക് കുറച്ചു ചെറുനാരങ്ങയും ചേർത്ത് തിളപ്പിക്കുക . ശേഷം ഒരു ഗ്ലാസിലേക്ക് വെള്ളം അരിച്ചെടുത്തു കുടിക്കാവുന്നതാണ് . രാവിലെ വെറും വയറ്റിൽ ഈ വെള്ളം കുടിക്കണം . ഇത്തരത്തിൽ നിങ്ങൾ വെള്ളം തയ്യാറാക്കി കുടിച്ചാൽ പിന്നീട് നിങ്ങളിൽ കൊളസ്‌ട്രോൾ എന്ന പ്രശ്നം ഉണ്ടാകുന്നതല്ല . https://youtu.be/LmHdz4bsJ00

Scroll to Top