കാണികൾക്ക് മുന്നിൽ പ്രകടനം നടത്തുമ്പോൾ പൊലിഞ്ഞുപോയ 10 പ്രശസ്തരായ വ്യക്തികൾ .

കാണികൾക്ക് മുന്നിൽ പ്രകടനം നടത്തുമ്പോൾ പൊലിഞ്ഞുപോയ 10 പ്രശസ്തരായ വ്യക്തികൾ .
ചില കലാകാരൻമാർ പറയുന്നത് നമ്മൾ പലപ്പോഴും കേൾകാറുണ്ട്‌ അവർ സ്റ്റേജിൽ പെർഫോമൻസ് ചെയ്യുമ്പോൾ തന്നെ മരിക്കണമെന്ന് . അത് അവർക്ക് അവർ ചെയുന്ന കലയോട് അത്രക്ക് ഇഷ്ടവും ആത്മാർത്ഥതയും ഉള്ളതിനാലാണ് . എന്നാൽ ലോകത്തിൽ പല പ്രശസ്തരായ വ്യക്തികൾ ഇത്തരത്തിൽ മരണപ്പെട്ടിട്ടുണ്ട് . ആ പട്ടികയിൽ സിന്ദന്മാർ മുതൽ സർക്കസ്സ് ചെയ്യുന്നവർ വരെ ഉണ്ട് . അത്തരത്തിൽ കാണികൾക്ക് മുന്നിൽ പ്രകടനം നടത്തുമ്പോൾ പൊലിഞ്ഞുപോയ വ്യക്തികളെ നോക്കാം . അമേരിക്കൻ നടനും മോഡലുമായ വ്യക്തി ആയിരുന്നു ജോൺ എറിക് എക്സാം .

 

 

 

ഒരിക്കൽ അദ്ദേഹം ഷൂട്ടിങ്ങിനിടെ ഒരു തോക്ക് ഉപയോഗിച്ചപ്പോൾ അതിൽ നിന്നും വെടിയേൽക്കുക ആയിരുന്നു . തുടർന്ന് അദ്ദേഹം മരിക്കുക ആയിരുന്നു . 26 വയസ് മാത്രം ആയിരുന്നു അന്ന് അദ്ദേഹത്തിന്റെ പ്രായം . അതുപോലെ തന്നെ , അമേരിക്കൻ നടനും , സംവിധായകനുമായിരുന്നു വിക്ടർ മോറോ . ഒരിക്കൽ ഒരു സിനിമയുടെ ചിത്രീകരണത്തിൽ ഹെലികോപ്റ്റർ അപകടത്തിൽ അദ്ദേഹം മരിക്കുക ആയിരുന്നു . ഇത്തരത്തിൽ പ്രകടനം നടത്തുമ്പോൾ പൊലിഞ്ഞുപോയ ഒരുപാട് പ്രശസ്തരായ വ്യക്തികൾ ഉണ്ട് . ഇവരെ കുറിച്ച് അറിയാൻ വീഡിയോ കാണാം . https://youtu.be/A_TCfGNWNV8

Scroll to Top