അരിമ്പാറ എടുത്തുകളയാം മെഴുകുകൊണ്ട് ഈസിയായി .

അരിമ്പാറ എടുത്തുകളയാം മെഴുകുകൊണ്ട് ഈസിയായി .
പല ആളുകളുടെയും ശരീരത്തികൾ കാണപ്പെടുന്ന ഒരു പ്രത്യേകതരം കുരുക്കളാണ് അരിമ്പാറ . അരിമ്പാറ ഉണ്ടാകുമ്പോൾ നമ്മുടെ ചര്മത്തില് വളരെ വൃത്തികേടായി തോന്നുന്നതാണ് . മാത്രമല്ല ഇവ പൊട്ടുകയാണെക്കിൽ അത് പരക്കാനും കാരണമാകുന്നു . അതുപോലെ തന്നെ നമ്മുടെ ശരീഅത്തിൽ ഉണ്ടാകുന്ന മറ്റൊന്നാണ് പാലുണ്ണി . ഇതും നമ്മുടെ ചർമത്തിന് വളരെ വൃത്തികേടാക്കുന്നു . എന്നാൽ ഈ പ്രശ്നങ്ങൾ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ പരിഹരിക്കാനായി സാധിക്കുന്നതാണ് .

 

 

ഒരു ടിപ്പ് തയ്യാറാക്കി ഉപയോഗിച്ചാൽ പാലുണ്ണിയും അരിമ്പാറയും പെട്ടെന്ന് തന്നെ മാറുന്നതാണ് . ഈ ടിപ്പ് തയ്യറാക്കുന്നത് എങ്ങനെയെന്നാൽ , ഒരു പാത്രത്തിൽ മെഴുക് പൊട്ടിച്ചിടുക . ശേഷം അതിലേക്ക് ലൈം സ്റ്റോൺ പൊടി ചേർത്ത് നന്നായി മിക്സ് ചെയ്യുക . കൂടാതെ അതിലേക്ക് കുറച്ചു വെള്ളം ഒഴിക്കുക . എന്നിട്ട് ഇവ മൂന്നും നന്നായി മിക്സ് ചെയ്താൽ ടിപ്പ് തയ്യാറാക്കുന്നതാണ് . എന്നിട്ട് നിങ്ങൾ അരിമ്പാറ , പാലുണ്ണി ഉള്ള ഭാഗത്ത് തേക്കുക . ഇങ്ങനെ ചെയ്താൽ പെട്ടെന്ന് തന്നെ അരിമ്പാറയും , പാലുണ്ണിയും മാറുന്നതാണ് . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/-81qliDRtJc

Scroll to Top