തലയിൽ കെട്ടിക്കിടക്കുന്ന കഫം അലിയിച്ച് കളയാൻ ഈ ഒറ്റമൂലി മാത്രം മതി
നമ്മുടെ എല്ലാവരുടെയും നിത്യ ജീവിതത്തിൽ ഉണ്ടാകുന്ന ഒരു അസുഖമാണ് കഫക്കെട്ട് . വളരെ അധികം ബുദ്ധിമുട്ടാണ് കഫക്കെട്ട് മൂലം അനുഭവപ്പെടുക . കഫക്കെട്ട് വരാത്തവരിൽ ആരും തന്നെ ഉണ്ടാകില്ല . തണുത്ത ഭക്ഷണങ്ങളും , കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റവും ഇതിനു കാരണമാകാറുണ്ട് . കുട്ടികളിൽ ഇത്തരം പ്രശ്നം കൂടുതലായി കാണപ്പെടുന്നു . കഫക്കെട്ട് മൂലം തൊണ്ട വേദനയും , ശ്വാസംമുട്ടും ഉണ്ടാകാൻ കാരണമാകുന്നു . മാത്രമല്ല കഫം ഉരുകി പോയില്ലെങ്കിൽ അവിടെ പഴുപ് ആകാനും അത് മറ്റു പല പ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാൻ കാരണമാകുന്നു .
അതുപോലെ തന്നെ തലയിലും കഫം കെട്ടി കിടക്കുന്നു . ഇത് മൂക്കടപ് , ശ്വാസതടസം എന്നിവ ഉണ്ടാകാനും കാരണമാകുന്നു . എന്നാൽ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ നിങ്ങൾക്ക് വീട്ടിൽ തന്നെ ഒരു ഒറ്റമൂലി തയാറാക്കാനായി സാധിക്കും . ഈ ഒറ്റമൂലി അസുഖമുള്ള സമയത്ത് കഴിച്ചാൽ നിങ്ങളിൽ നിന്നും പെട്ടെന്ന് തന്നെ ഇത്തരം അസുഖങ്ങൾ മാറി പോകുന്നതാണ് . ഈ ഒറ്റമൂലി തയ്യറാകുന്നതും കഴിക്കുന്നതും അറിയാൻ വീഡിയോ കാണാം . ലിങ്കിൽ കയറുക . https://youtu.be/1lVbgWbegtk