ഒറ്റ നിമിഷത്തിൽ ഒരു പ്രദേശം വെള്ളത്തിൽ മുങ്ങി പോയപ്പോൾ .
വെറും 5 മിനിറ്റ് കൊണ്ട് ഒരു സ്ഥലം മുഴുവനും വെള്ളത്തിൽ മുങ്ങി പോകുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വളരെ അധികം വൈറൽ ആയി മാറിയിരുന്നു . ആരെയും അമ്പരപ്പിക്കുന്ന ഒരു വീഡിയോ ആണ് ഇത് . വീഡിയോയിൽ നമ്മുക്ക് ഒരു റയിൽവേ ട്രാക്ക് അടുത്തുള്ള ഒരു പ്രദേശം ആണ് നമ്മുക്ക് കാണാൻ സാധിക്കുക . അതിലൂടെ ആളുകൾ നടന്ന പോകുന്നതും , വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നത് കാണാനായി സാധിക്കുന്നതാണ് .
മാത്രമല്ല അവിടെ കുറച്ചു വെള്ളം കെട്ടി നിൽക്കുന്നതും നമ്മുക്ക് വീഡിയോയിൽ കാണാം . മാത്രമല്ല , ചിലർ അവിടെ ഫോട്ടോ എടുക്കുന്നതും കാണാം . എന്നാൽ അവർ നിൽക്കുന്ന സ്ഥലത്തിന്റെ താഴെ കൂടി വെള്ളം കേറി വരുകയാണ് . ഈ വെള്ളം എവിടെ നിന്നാണ് വരുന്നതെന്ന് നമുക്ക് മനസിലാകാൻ സാധിക്കുന്നതല്ല . എന്നാൽ 5 മിനിറ്റിനു ശേഷം വെള്ളം കയറി അവിടെ പ്രളയം ആവുകയാണ് . ആരും അമ്ബരന്നു പോകുന്ന വീഡിയോ ആണിത് . നിങ്ങൾക്കും ഈ വീഡിയോ കാണാം . വീഡിയോ കാണാനായി ലിങ്കിൽ കയറുക . https://youtu.be/JNElnzyMcic