മുടി പനങ്കുല പോലെ വളരുകയും താരന്‍ അകറ്റി മുടി കൊഴിച്ചില്‍ ഉണ്ടാവില്ല .

മുടി പനങ്കുല പോലെ വളരുകയും താരന്‍ അകറ്റി മുടി കൊഴിച്ചില്‍ ഉണ്ടാവില്ല .
ഇന്ന് കൂടുതൽ ആളുകൾ ബുദ്ധിമുട്ടുന്ന ഒരു പ്രശ്നമാണ് മുടി കൊഴച്ചിൽ . വളരെ അധികം ആളുകൾ ഇക്കാരണത്താൽ അസ്വസ്ഥമാക്കുന്നു . ഇപ്പോൾ സ്ത്രീകളിലും , പുരുഷന്മാരിലും വളരെ അധികം മുടികൊഴിച്ചിൽ ഉണ്ടാകുന്നു . വളരെ അധികം ചെറുപ്പക്കാരാണ് ഈ പ്രശനം മൂലം ബുദ്ധിമുട്ടുന്നത് . മുടിയിൽ ഉണ്ടാകുന്ന താരൻ മുടി കൊഴിയാനായി വളരെ അധികം കാരണമാകുന്നു . മാത്രമല്ല , തലയിൽ പുട്ടു ഉണ്ടാകുവാനും , ചൊറിച്ചിൽ ഉണ്ടാകുവാനുമെല്ലാം വളരെ അധികം കാരണമാകുന്നു . എന്നാൽ ഇത്തരം പ്രശ്നങ്ങൾ എല്ലാം അകറ്റി മുടി തഴച്ചു വളരാനായി നിങ്ങൾക്ക് ഒരു ഒറ്റമൂലി വീട്ടിൽ തന്നെ തയ്യാറാകാൻ സാധിക്കുന്നതാണ് .

 

 

എങ്ങനെയെന്നാൽ , ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുക്കുക . എന്നിട്ട് അതിലേക്ക് കുറച്ചു ചെമ്പരത്തി പൂക്കൾ ഇട്ട് കൊടുക്കുക . കൂടാതെ ഒരു പിടി ആര്യവേപ്പിലയും ഇട്ടു കൊടുക്കുക . മാത്രമല്ല , കുറച്ചു ഉലുവയും അതിലേക്ക് ചേർക്കുക . ശേഷം ഇതെല്ലാം കൂടി നന്നായി തിളപ്പിച്ചെടുക്കുക . എന്നിട്ട് ചൂടാറിയ ശേഷം ഈ വെള്ളം ഉപയോഗിച്ച് തല കഴുകുക . ഇങ്ങനെ നിങ്ങൾ സ്ഥിരമായി ചെയ്യുകയാണെങ്കിൽ താരൻ അകറ്റി മുടി കൊഴിച്ചിൽ മാറി പുതിയ മുടി വരുന്നതാണ് . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/tqKfercs2Wg

Scroll to Top