ബൈക്കിൽ പോയയാളെ കൊലപെടുത്തിയ ചുള്ളിപറമ്പിൽ ആദിത്യൻ .
കേരളം കരയിൽ പ്രശസ്തമായാ അന തറവാട് ആണ് ചുള്ളിപറമ്പിൽ . അവിടെ ഉള്ള ആനയാണ് ചുള്ളിപ്പറമ്പിൽ ആദിത്യൻ . വളരെ അധികം മുൻകോപി ആയിരുന്നു ചുള്ളിപറമ്പിൽ ആദിത്യൻ എന്ന ആന . കാണാൻ വളരെ അധികം ആനച്ചന്തമാണ് അവനുള്ളത് . വളരെ സുന്ദരനായിരുന്നു ചുള്ളിപറമ്പിൽ ആദിത്യൻ . ഉയരത്തിൽ പല ആനകളെയും ഇവൻ വിറപ്പിച്ചിട്ടുമുണ്ട് . വളരെ ശ്രദ്ധയോടെയാണ് പാപ്പാന്മാർ ഇവനെ നോക്കുന്നത് . പുറമെയുള്ള ആളുകൾ അവനിലേക്ക് അടുപ്പിക്കുന്നത് ചുള്ളിപറമ്പിൽ ആദിത്യൻ എന്ന ഇവന് ഇഷ്ടമല്ലായിരുന്നു .
ഒരിക്കൽ ഇവൻ ഇടഞ്ഞു ഒരാളെ കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട് . ആരും നോക്കി പോകുന്ന ആനയാണ് ചുള്ളിപറമ്പിൽ ആദിത്യൻ . ചുള്ളിപറമ്പിൽ നിന്നും പല സ്ഥലങ്ങളിലേക്ക് ഇവനെ കൈ മാറ്റം ചെയ്തിരുന്നു . പൂരങ്ങളിലും , പെരുന്നാളിലും ചുള്ളിപറമ്പിൽ ആദിത്യൻ നിറഞ്ഞു നിന്നിരുന്നു . തുടർന്ന് ഇവനെ വാഴയിൽ ഗ്രൂപ്പിന് കൈമാറ്റം ചെയ്യുക ആയിരുന്നു . അവിടെ വെച്ച് തന്നെയാണ് ചെരിഞ്ഞതും . ഇവൻകെ കുറിച്ച് കൂടുതൽ വിശേഷങ്ങൾ അറിയാനും കൂടുതൽ വിവരങ്ങൾ മനസിലാക്കാനും വീഡിയോ കാണാം . വീഡിയോ കാണാനായി ലിങ്കിൽ കയറുക . https://youtu.be/UHLC1whHqmk