വെറും 3 മിനിറ്റിനുള്ളിൽ നരച്ച മുടി വേരോടെ കറുക്കും .

വെറും 3 മിനിറ്റിനുള്ളിൽ നരച്ച മുടി വേരോടെ കറുക്കും .
നാം എല്ലാവരും മുടി കറുപ്പായി ഇറക്കാൻ ആഗഹിക്കുന്നവരാബ്‌നു . മുടി നരകുന്നത് പ്രായമായി എന്ന് കരുതുന്നവർ ആണ് നമ്മൾ . അതിനാൽ മുടി നരകുന്നത് പലർക്കും അസ്വസ്ഥമാക്കുന്നു . പണ്ട് മധ്യ വയസിൽ ആയിരുന്നു മുടി നരച്ചു തുടങ്ങുന്നത് . എന്നാൽ ഇപ്പോൾ പല ചെറുപ്പക്കാരിലും കുട്ടികളിലും ഇത്തരം പ്രശ്നം കണ്ടു വരുന്നു . ഇത് അവർക്ക് വളരെ ബുദ്ധിമുട്ടാകുന്നു . എന്നാൽ , നിങ്ങൾക്ക് മുടി എന്നേക്കും കറുപ്പായി ഇരിക്കാനുള്ള ഒരു ടിപ്പ് തയ്യാറാക്കി എടുക്കാനായി സാധിക്കുന്നതാണ് .

 

 

വീട്ടിൽ തന്നെ നിങ്ങൾക്ക് അതിനുള്ള ഒരു ടിപ്പ് തയ്യാറാകാനായി സാധിക്കുന്നതാണ് . എങ്ങനെയെന്നാൽ , ഒരു സ്പൂൺ അവിൽ പൊടിച്ചെടുക്കുക . ശേഷം അതിലേക്ക് ഒരു സ്പൂൺ ഒലിവു ഓയിൽ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക . എന്നിട്ട് അതിലേക്ക് ചായപ്പൊടി ഒരു സ്പൂൺ ചേർത്ത് നന്നായി മിക്സ് ചെയുക . മാത്രമല്ല ഒരു വിറ്റമിൻ E ക്യാപ്സ്യൂൾ ഒഴിച്ചു കൊടുക്കുക. ശേഷം നിങ്ങൾക്ക് തലയിൽ തേച്ചു പിടിപ്പിക്കുക . എന്നിട്ട് കഴുകി കളയാം . ഇങ്ങനെ നിങ്ങൾ സ്ഥിരമായി ചെയ്താൽ നരച്ച മുടിയെല്ലാം കറുപ്പാകുന്നതാണ് . കൂടുതൽ അറിയാൻ വീഡിയോ കാണാം . https://youtu.be/VobDQ-3Sbpk

Scroll to Top