സൗജന്യമായി 7 സർക്കാർ ധനസഹായങ്ങൾ 50 വയസ്സ് കഴിഞ്ഞവർക്ക് . നിങ്ങളുടെ വീട്ടിലുണ്ടോ ഈ വ്യക്തികൾ .
നിങ്ങൾ 50 വയസു കഴിഞ്ഞ വ്യക്തിയാണോ , അല്ലെങ്കിൽ നിങ്ങളുടെ വീട്ടിൽ 50 വയസിനു മുകളിൽ പ്രായമുള്ള ആരെങ്കിലുമുണ്ടോ ? എങ്കിൽ നിങ്ങൾക് വളരെ അധികം ഗുണം ചെയ്യുന്ന ധന സഹായമാണ് ലഭിക്കാൻ പോകുന്നത് . സംസഥാന സർക്കാരിന്റെ നവജീവൻ എന്ന ഒരു വായ്പ പദ്ധതി ഇവർക്ക് ലഭിക്കുന്നത് . പല തരത്തിലുള്ള ബിസിനെസ്സുകൾ സ്റ്റാർട്ട് ചെയ്യാനുള്ള തുക ഇതിലൂടെ ലഭിക്കുന്നതാണ് . മാത്രമല്ല വളരെ അധികം പലിശയും കുറവായിരിക്കും .
ഈ പദ്ധതി ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ് . മാത്രമല്ല ലഭിക്കാത്തവർക്ക് ഇതിനു വേണ്ടിയുള്ള അപേക്ഷ സമർപ്പിക്കാനുള്ള സാഹചര്യവും ഇപ്പോൾ നിലവിൽ ഉണ്ട് . അതുപോലെ തന്നെ പല്ലുകൾ കൊഴിഞ്ഞു പോയവർക്ക് സൗജന്യമായി പല്ലുകൾ വക്കാനുള്ള സൗകര്യങ്ങൾ ഇപ്പോൾ സർക്കാർ ആരംഭിച്ചിട്ടുണ്ട് . 50 വയസിനു മുകളിൽ ഉള്ളവർക്ക് ഇതുപോലെ ഒട്ടനവധി സഹായങ്ങളാണ് ലഭിക്കുന്നത് . എന്നാൽ ഇത് കാലത്തും ആരും അറിയാതെ പോകുന്നു . കൂടുതൽ പദ്ധതികൾ എന്താണെന്നും , അതിനെ കുറിച്ച് അറിയുവാനും നിങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/-hTaPk8SXEs