വീടും സ്ഥലവും ഉണ്ടോ..? 2000 രൂപ വരെ അടയ്ക്കണം..!!!പഞ്ചായത്ത് നഗരസഭാ എല്ലാവർക്കും ബാധകം .

വീടും സ്ഥലവും ഉണ്ടോ..? 2000 രൂപ വരെ അടയ്ക്കണം..!!!പഞ്ചായത്ത് നഗരസഭാ എല്ലാവർക്കും ബാധകം .
ഇവിടെ പറയുന്ന ചില അറിയിപ്പുകൾ നിങ്ങൾ എന്തായാലും അറിഞ്ഞിരിക്കേണ്ടതാണ് . തദ്ദേശ സ്ഥാപനങ്ങൾ അടക്കുന്ന വാർഷിക കെട്ടിട നികുതി വർധന കൂടുന്നതായിരിക്കും . മാത്രമല്ല , ഏപ്രിൽ മാസം മുതൽ ഈ നിയമം വരുന്നതാണ് . ഇനി വർഷം 5 ശതമാനം വെച്ച് കൂടാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത് . അവസാനം കെട്ടിട നികുതി വർധിപ്പിച്ചത് 2011 ൽ ആണ് .

 

 

1000 ചതുരശ്ര വിസ്തീർണം ഉള്ള കെട്ടിടത്തിന് ഇനിമുതൽ 300 മുതൽ 1000 വരെ ആയിരിക്കും നികുതി ഉണ്ടാകുക . 2000 ചതുരശ്ര വിസ്തീർണം ഉള്ള കെട്ടിടത്തിന് ഇനിമുതൽ 550 രൂപ മുതൽ 1500 രൂപ വരെ ആയിരിക്കും നികുതി ഉണ്ടാകുക . എന്നാൽ നഗര സഭയിൽ ഉള്ള 1000 ചതുരശ്ര വിസ്തീർണം ഉള്ള കെട്ടിടത്തിന് ഇനിമുതൽ 555 രൂപ മുതൽ 1400 രൂപ വരെ ആയിരിക്കും . അതുപോലെ തന്നെ കോർപറേഷനുകളിൽ 1000 ചതുരശ്ര വിസ്തീർണം ഉള്ള കെട്ടിടത്തിന് ഇനിമുതൽ 800 മുതൽ 2000 രൂപ വരെ അടക്കേണ്ടി വരുന്നു . കൂടുതൽ അറിയാൻ വീഡിയോ കാണാം . https://youtu.be/Hw-AW-jhLqM