മുന്നിൽ ഉള്ള കാർ ഒന്ന് ബ്രെയ്ക്ക് ഇട്ടതാ, പിന്നീട് നടന്നത് കണ്ടോ…! റോഡപകടങ്ങൾ സംഭവിക്കുനന്തിന്റെ മറ്റൊരു കാഴ്ച ആണ് സ്പീഡിൽ വരുന്ന സമയത് മുന്നിൽ ഉള്ള ഏതെങ്കിലും ഒരു വാഹനം ബ്രേക്ക് ഇട്ടു കഴിഞ്ഞാൽ അതിന്റെ പിന്നിൽ പോയി ഇടിക്കുന്ന ഒരു സംഭവം. അത്തരത്തിൽ ഒട്ടനവധി അപകടങ്ങൾ നടന്നിട്ടുണ്ട് എന്ന് തന്നെ വെണ്മേണ്ടകിൽ പറയാം. കൂടുതലും മൂടല്മഞ്അല്ല സമയത് ഏതെങ്കിലും വാഹനം നിന്ന് പോയി കഴിഞ്ഞാലോ മറ്റോ പിന്നിൽ വരുന്ന വാഹങ്ങൾക് റോഡുപോലും കനത്ത ഒരു അവസ്ഥയിൽ അങ്ങനെ ഒരു വഹാം മുന്നിൽ ഉണ്ടെന്നറിയാത്ത പോയി ഇടിക്കുകയും.
പിന്നീട് അത് തുടർച്ച എന്നോണം മറ്റുള്ള കാറുകളും നിര നിര ആയി വന്നു ഇടിക്കുന്ന ഒരു സംഭവം ഒരുപാട് ഉണ്ടായിട്ടുണ്ട്. പൊതുവെ നമ്മുടെ ഇന്ത്യ ഒഴിച്ച് പുറം രാജ്യങ്ങളിൽ ഒക്കെ വാഹനം റോഡുകളിലൂടെ ഒരേ നിശ്ചിത സ്പീഡിൽ പോകേണ്ടതായി വരുന്നുണ്ട്. അത് കൊണ്ട് തന്നെ മുന്നിൽ ഒരു വാഹനം ബ്രേക്ക് ഇട്ടുകഴിഞ്ഞാൽ ബ്രേക്ക് ചിലപ്പോൾ കിട്ടി എന്ന് വരില്ല. അത്തരത്തിൽ സംഭവിച്ച ഒരു കാഴ്ചയാണ് നിങ്ങൾക്ക് ഇവിടെ കാണുക. ആര് വാഹങ്ങൾ ആണ് അത്തരത്തിൽ നിര നിരയായി ഒന്നിന് പുറകെ ഒന്നായി ഇടിക്കുന്നത്. വീഡിയോ കണ്ടു നോക്കൂ.