കരിമൂർഖന്റെ കടിയിൽ നിന്നും തലനാരിഴയ്ക്കാണ് രക്ഷപെട്ടത്….! ഒരു കരി മൂർഖൻ ഒരു വീടിന്റെ പുറത്തു നിർമിച്ചിരിക്കുന്ന കുളിമുറിയുടെ ഉള്ളിൽ കണ്ടത്തിയതിനെ തുടർന്നുള്ള ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കുന്നത്. അതും അതിനു അകത്തു പാമ്പ് ഉണ്ടെന്നറിയാത്ത കയറിയ ഒരു കുട്ടി തലനാരിഴയ്ക്ക് ആണ് ആ കരി മൂർഖന്റെ കടിയിൽ നിന്നും രക്ഷപെട്ടത് എന്ന് തന്നെ പറയാനായി സാധിക്കും. നമുക്ക് അറിയാം മൂർഖൻ പാമ്പ് അനന്ത എത്രത്തോളം അപകടാരി ആയ ഒരു പാമ്പ് ആണ് എന്നത്. ആ മൂർഖൻ പാമ്പിനെ വർഗ്ഗത്തിൽ പെട്ട ഏറ്ററ്വും ഭീകര വിഷമുള്ള ഒരു പാമ്പ് ആണ് കരി മൂർഖൻ,
ഇതിന്റെ കടി കിട്ടിക്കഴിഞ്ഞാൽ പെട്ടന്ന് തന്നെ മരണം സംഭവിക്കുന്നതിനു കാരണം ആയേക്കാം. നമ്മൾ പൊതുവെ വീടിനു പുറത്തുള്ള കുളിമുറിയിലും മറ്റും കയറുമ്പോൾ ചുറ്റുപാടുകൾ നിരീക്ഷിച്ചില്ല എനിക്കിൽ ഇത് പോലെ ഉള്ള ഇഴ ജന്തുക്കൾ ഒക്കെ അതിനകത്തു കയറിയിരിക്കുന്നത് അറിയുക ഇല്ല. പിന്നീട് അതിന്റെ കടി കൊള്ളേണ്ട ഒരു അവസ്ഥയും ഉണ്ടാകും. അത്തരത്തിൽ ഒരു കരി മൂർഖനെ ഒരു വീടിന്റെ ടോയ്ലെറ്റിൽ നിന്നും പിടി കൂടുന്ന വളരെ അധികം ഞെട്ടിക്കുന്ന കാഴ്ച്ച ഇ വീഡിയോ വഴി കാണാം.