റൂമിനകത്തുനിന്നും രണ്ടു മൂർഖൻപാമ്പുകളെ പിടികൂടിയപ്പോൾ…! മൂർഖൻ പാമ്പ് എന്ന് പറയുന്നത് എത്രത്തോളം അപകടകാരി ആയ ഒരു പാമ്പ് ആണ് എന്നത് എല്ലാവര്ക്കും അറിയാം. അത്തരത്തിൽ രണ്ടു മൂർഖൻ പാമ്പിനെ ഒരു വീടിന്റെ ബെഡ്‌റൂമിൽ നിന്നും കണ്ടെത്തിയിരിക്കുക ആണ്. സാധാരണ മൂർഖൻ പാമ്പുകൾ ഒക്കെ ഇത്തരത്തിൽ ആളുകളുടെ ഇടപെഴലുകൾ ഉള്ള സ്ഥലങ്ങളിൽ കണ്ടെത്തുക വളരെ അതികം വിരളമായി മാത്രമേ ഉണ്ടായിരിക്കുക ഉള്ളു. സാധാരണ ഇവയെല്ലാം കാണാൻ ഇടയുള്ളത് ആള്താമസം ഇല്ലാത്ത വീടുകളിലും അല്ലെങ്കിൽ താമസക്കാർ കൈ കടത്താത്ത കൂന കൂടി കിടക്കുന്ന സ്ഥലങ്ങളിൽ ഒക്കെ ആയിരിക്കും.
അത് കൊണ്ട് തന്നെ നമ്മുടെ വീടുകളിലോ മറ്റോ അങ്ങനെ എന്തെങ്കിലും സ്ഥലമോ മറ്റോ ഉണ്ടെങ്കിൽ വളരെ അധികം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഇല്ല എങ്കിൽ ചിലപ്പോൾ അത്തരത്തിൽ ഉള്ള പാമ്പിന്റെ കടി കിട്ടി മരണം വരെ സംഭവിക്കുന്നതിനു കാരണം ആയേക്കാം. അത് പോലെ ഒരു വീടിന്റെ ബെഡ്‌റൂമിൽ അപ്രതീക്ഷിതമായി രണ്ടു മൂർഖൻ പാമ്പുകളെ കണ്ടെത്തി അതിനെ പിടികൂടുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാന്വുൻ സാധിക്കുന്നതാണ്. അതും റൂമിലിലുള്ള ഒരു എലിയെ പിടികൂടി അതിനെ വായിൽ ആക്കിയ നിലയിൽ ആയിരുന്നു കണ്ടെത്തിയത്. വീഡിയോ കണ്ടു നോക്കൂ.