എട്ടു സെന്റിൽ ഒതുക്കത്തോടെ ഉള്ള വീട്…!

എട്ടു സെന്റിൽ ഒതുക്കത്തോടെ ഉള്ള വീട്…! വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി ഓരോരുത്തരിലും നിരവധി ആശയക്കുഴപ്പങ്ങളും സംശയങ്ങളും ഉണ്ടാകാം. അത് മാത്രമല്ല നിങ്ങളുടെ പക്കൽ ഉള്ളത് വളരെ പരിമിതം ആയ കുറച്ചു സ്ഥലം മാത്രം ആണ് ഉള്ളത് എങ്കിൽ പോലും അതൊരു പ്രശ്നവും അല്ലാതെ തന്നെ പണിതുയർത്തുവാൻ സാധിക്കുന്ന അടിപൊളി വീട് നിങ്ങൾക്ക് ഇതിലൂടെ പരിചയപ്പെടാൻ സാധിക്കുന്നതാണ്. ഈ വീടിന് വിശാലമായ മുറിയായതിനാൽ ക്രോസ്സ് വെന്റിലേഷൻ സംവിധാനം ചെയ്തിട്ടുണ്ട്. രണ്ടാമത്തെ കിടപ്പ് മുറിയിലേക്ക് നീങ്ങുമ്പോൾ കാണാൻ കഴിയുന്നത് നല്ല കാറ്റും വെളിച്ചവുമുള്ള മുറിയാണ്. കോണിപടിയുടെ കീഴിലായി കോമൺ ടോയ്ലറ്റ് ക്രെമികരിച്ചിട്ടുണ്ട്.

 

 

 

 

 

 

 

മൂന്നാമത്തെ കിടപ്പ് മുറിയിൽ അറ്റാച്ഡ് ബാത്രൂം സംവിധാനം ഒരുക്കിട്ടുണ്ട്. ഈ വീട്ടിൽ ഏറ്റവും കൂടുതൽ ഭംഗിയായി തോന്നിപ്പിക്കുന്നത് അടുക്കളയാണ്. അത്യാവശ്യം പേർക്ക് ഇരിക്കാൻ കഴിയുന്ന ഡൈനിങ് ടേബിൾ ഇവിടെ കാണാം. ഡൈനിങ് ഹാളിന്റെ ഇടത് വശത്തായി ചില്ല് കൊണ്ട് ഒരു അലങ്കാരം ഒരുക്കിട്ടുണ്ട്. മുകളിലേക്കുള്ള പടികളിൽ ഗ്രാനൈറ്റാണ് ഒട്ടിച്ചിരിക്കുന്നത്. വെള്ള ഗോതമ്പിന്റെ നിറമുള്ള ഇവിടത്തെ ടൈലുകൾക്ക് പ്രേത്യേക ഭംഗി തന്നെയാണ്. ഏരിയയുടെ എതിരെയാണ് ആദ്യത്തെ ബെഡ് സ്പേസ് ഒരുക്കിട്ടുള്ളത്. അതിവിശാലമായ കിടപ്പ് മുറിയാണ് ഇവിടെ കാണാൻ കഴിയുന്നത്. കൂടുതൽ അറിയാൻ വീഡിയോ കണ്ടു നോക്കൂ.

 

 

Scroll to Top