8 Lakh Budget Kerala Home Design:- 8 ലക്ഷം ബഡ്ജറ്റിൽ ഒരു അടിപൊളി വീട്…! സ്വന്തമായി ഒരു വീട് എന്നത് എല്ലാ ആളുകയുടെയും ഒരു സ്വപ്നം തന്നെ ആണ് എന്നാൽ ഇത്തരത്തിൽ ഒരു വീട് നിര്മിച്ചെടുക്കുന്നതിനു വേണ്ടി വരുന്ന ചിലവിന്റെ കാര്യം ഓർക്കുമ്പോൾ ആ സ്വപ്നത്തിൽ നിന്നും വഴിമാറി പോവുക ആണ് പാതി. എന്നാൽ ഇവിടെ വെറും എട്ടു ലക്ഷം ബഡ്ജറ്റിൽ പണിത അടിപൊളി വീട് കണ്ടോ… വീടിന്റെ സവിശേഷതകൾ നോക്കാം. റൂഫിലേക്കുള്ള കോണി പടികളുടെ വീടിന്റെ പുറത്താണ് ക്രെമികരിച്ചിരിക്കുന്നത്. വീടിന്റെ എലിവേഷനാണ് അടുത്തതായി എടുത്ത് പറയേണ്ടത്. ഒരു ഫ്യൂഷൻ സിംഗിൾ സ്റ്റോറേ വീടിന്റെ ഉത്തമ ഉദാഹരണമാണ് ഈ വീട്.
സിഗ്നേച്ചർ ബിൽഡ്ർസ് ആൻഡ് ഡെവലപ്പ്ർസ്, എടവണ്ണപ്പാറയിലുള്ള റിയാസാണ് വീടിന്റെ മുഴുവനും ഡിസൈനും ചെയ്തിരിക്കുന്നത്. ഡൈനിങ് ഹാളിലേക്ക് പെട്ടെന്ന് എത്തി ഭക്ഷണം നൽകാനുള്ള സംവിധാനം അടുക്കളയിലേക്ക് പോകുമ്പോൾ കാണാം. ഇന്നത്തെ കാലത്ത് അനോജ്യമായ രീതിയിൽ തന്നെയാണ് വീട് ഡിസൈൻ ചെയ്തിട്ടുള്ളത്. Total Area – 551 ചതുരശ്ര അടി ആണ്. Plot – 4.5 സെന്റ്, Budget – 8 Lakhs , ഒരു സിറ്റ് ഔട്ട്, രണ്ടു ബെഡ്‌റൂം, കിച്ചൻ എന്നിവ ആണ് അടങ്ങിയിരിക്കുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണു.