മൂന്നു ബെഡ്റൂമുകൾ ഉള്ള വീട് വെറും എട്ടുലക്ഷം രൂപയ്ക്ക് – 8 Lakh Budget Kerala House Design

8 Lakh Budget Kerala House Design:- മൂന്നു ബെഡ്റൂമുകൾ ഉള്ള വീട് വെറും എട്ടുലക്ഷം രൂപയ്ക്ക്. പുറമേ നിന്ന് നോക്കുമ്പോൾ ഒരുപാട് പണം ചിലവിട്ട് പണിത വീടാണെന്ന് പലർക്കും സംശയം തോന്നുമെങ്കിലും ഏകദേശം എട്ട് ലക്ഷം രൂപ നൽകി പണിത കൊച്ച് വീടാണ് നമ്മൾ ഇപ്പോൾ കാണുന്നത്. ഈ വീടിന്റെ ചുറ്റളവ് വരുന്നത് ഏകദേശം 700 ചതുരശ്ര അടിയാണ്. സിറ്റ്ഔട്ട്‌ ചെറിയതാണെങ്കിലും ലിവിങ് ഏരിയ അത്യാവശ്യം സ്പേസുകൾ നിറഞ്ഞതായി കാണാം. ഏകദേശം 4.95*2.61 എന്ന സൈസിലാണ് വീട് വന്നിരിക്കുന്നത്. ലിവിങ് ഏരിയയിൽ നിന്നുമാണ് മറ്റുള്ള മുറികളിലേക്കുള്ള കണക്ഷൻ നൽകിരിക്കുന്നത്. ലിവിങ് ഏരിയയിൽ നിന്നു തന്നെയാണ് അടുക്കളയിലേക്കും, ഡൈനിങ്. ഹാളിലേക്കും അതുപോലെ ഏത് മുറിയിലേക്കും പോകാൻ കഴിയുന്നത്.

 

 

മൂന്ന് കിടപ്പ് മുറികൾ അതിലൊന്ന് മാസ്റ്റർ ബെഡ്‌റൂം. ഈ മാസ്റ്റർ ബെഡ്‌റൂമിലാണ് അറ്റാച്ഡ് ടോയ്ലറ്റ് വരുന്നത്. കൂടാതെ ഒരു കോമൺ ബാത്രൂമും ഇവിടെ നൽകിട്ടുണ്ട്. വർക്ക്‌ ഏരിയ, ഡൈനിങ് ഹാൾ, മൂന്ന് കിടപ്പ് മുറികൾ, അടുക്കള, ലിവിങ് ഏരിയ അടങ്ങിയ സംവിധാനങ്ങളാണ് ഈ വീട്ടിൽ ഒരുക്കിരിക്കുന്നത്. അത് കൊണ്ട് തന്നെ വീട്ടിലെ സൗകര്യങ്ങൾക്ക് ഒന്നും തന്നെ യാതൊരു തരത്തിൽ ഉള്ള കുറവും ഉണ്ടാകില്ല. വീടിനെ കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണു.

 

 

 

 

Scroll to Top