7 Lakh Budget Kerala house design:- ഏഴുലക്ഷത്തിനു ഒരു അടിപൊളി വീട്. കുറഞ്ഞ ചിലവിൽ അത്യാതുണിക സൗകര്യങ്ങളോടു കൂടി ഒരു വീട് എന്ന സ്വപ്നം എല്ലാ ആളുകൾക്കും ഉണ്ടായിരിക്കും എന്ന കാര്യത്തിൽ സംശയം ഒന്നും വേണ്ട. എന്നാൽ നമ്മൾ അത്തരത്തിൽ നമ്മുടെ മനസിന് ഇണങ്ങിയ തരത്തിൽ വീട് പണി തീർത്തുവരുമ്പോഴേക്കും ചിലവുകൾ വൻ തോതിൽ കയറി വരുകയാണ്. എന്നാൽ ഇവിടെ വെറും ഏഴു ലക്ഷത്തിനു പണി തീർത്ത അത്യാധുനിക വീടിന്റെ വിശേഷങ്ങൾ അറിയാം. വീടിന്റെ മുൻവശം തന്നെ നോക്കുകയാണെങ്കിൽ വലിയയൊരു സിറ്റ്ഔട്ട് കാണാം. കൂടാതെ നാല് സിംഗിൾ പാളികളുള്ള ജനാലുകൾ ഇവിടെ കാണാം.
ഈ വീട്ടിലെ കിടപ്പ് മുറികളാണ് പരിചയപ്പെടുന്നത്. ആരെയും കൊതിപ്പിക്കുന്ന തലത്തിലുള്ള കിടക്കകളാണ് കിടപ്പ് മുറികളിൽ കാണാൻ സാധിക്കുന്നത്. അത്യാവശ്യം വലിയ മുറിയായത് കൊണ്ട് തന്നെ ഇരിക്കാനുള്ള ചെറിയ ഇരിപ്പിടവും ഈ മുറികളിൽ കാണാം കർട്ടനുകൾ ഉപയോഗിച്ച് ജനാലകൾ മറിച്ചിട്ടുണ്ട്. കൂടാതെ നല്ല പ്രൈവസിയും ഇവിടെ കാണാം. വീടിന്റെ പ്രധാന ഘടകമായതു കൊണ്ട് തന്നെ ആവശ്യത്തിലധികം സൗകര്യങ്ങൾ ഇവിടെ കൊടുത്തതായി കാണാം. കാറ്റും വെളിച്ചവും കയറാൻ രണ്ട് ജനാലുകളും ഇവിടെ നൽകിട്ടുണ്ട്. പുറമെ നിന്ന് ഒറ്റനോട്ടത്തിൽ ഏത് വിഭാഗകാർക്കും ഇഷ്ടപ്പെടാവുന്ന വീടാണ് നിർമ്മിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണു.