700Sqft Kerala Home Design:- 700 sqfit ഇൽ ഒരു അടിപൊളി ഭവനം….! നിങ്ങൾക്ക് സ്ഥല പരിമിതികൾക്ക് ഉള്ളിൽ ഒരു അടിപൊളി ഡിസൈനോട് കൂടി നല്ല മനോഹരമായ ഒരു വീട് നിര്മിച്ചെടുക്കണം എന്ന് ആഗ്രഹം ഉള്ളവർ ആണ് എങ്കിൽ എഴുന്നൂറ് ചതുരശ്ര അടി വരുന്ന ഈ വീട് പരിചയപ്പെടാം. വെറും ഏഴ് ലക്ഷം രൂപയിൽ 700 ചതുരശ്ര അടിയിലാണ് ഈയൊരു മനോഹരമായ വീട് നിർമ്മിച്ചിരിക്കുന്നത്. സംഭവം 700 സ്വകയർ ഫീറ്റ് ഉണ്ടെങ്കിലും കണ്ട് കഴിഞ്ഞാൽ അത്യാവശ്യം വലിയയൊരു വീടായിട്ടാണ് തോന്നിപ്പിക്കുന്നത്. ലിവിങ് ഏരിയയാണ് എടുത്തു പറയേണ്ടത്. അത്യാവശ്യം സ്പേസുള്ളതും ഒരുപാട് ഫർണിച്ചർസും അടങ്ങിയ സ്ഥലമാണ് ഇവിടെയുള്ളത്.
ലിവിങ് ഏരിയയിൽ നിന്നും ഉളിലേക്ക് കയറാൻ ഒരു വാതിലൊക്കെ നൽകിട്ടുണ്ട്. കിടപ്പ് മുറിയാണ് എടുത്ത് പറയേണ്ടിരിക്കുന്നത്. സാധാരണ രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നുവെങ്കിലും ആരെയും ആകർഷിപ്പിക്കുന്ന മുറിയായിട്ടാണ് കാണാൻ സാധിക്കുന്നത്. അടുക്കളയാണ് വീടുകളിൽ ഏറ്റവും കൂടുതൽ പ്രധാന്യം നൽകുന്നത്. വലിയ സ്പേസ് ഇല്ലെങ്കിലും വളരെ മനോഹരമായിട്ടാണ് ഒരുക്കിരിക്കുന്നത്. സാധാരണ പോലെ കബോർഡുകളും അത്യാവശ്യം സ്റ്റോറേജ് സ്പേസുകളും ഇവിടെ കാണാൻ കഴിയുന്നു. ചുരുങ്ങിയ ചിലവിൽ തന്നെ നിർമ്മിക്കാൻ കഴിയുന്ന വീട് തന്നെയാണ് ഇവിടെ ഇന്ന് പരിചയപ്പെട്ടത്. കൂടുതൽ അറിയാൻ ഈ വീഡിയോ കണ്ടു നോക്കൂ.