6 Lakh Budget Kerala Home Design:- ആറു ലക്ഷത്തിനു ഇത്രയും അടിപൊളി വീട്…! നമ്മൾ കൂട്ടി വച്ച സമ്പാദ്യത്തിന്റെ ഭൂരി ഭാഗവും നമ്മൾ ചെലവാക്കേണ്ടി വരുന്ന ഒരു സാഹചര്യം ആണ് വീട് പണി എന്നത്. നമ്മൾ വിചാരിച്ച മോഡലിലും ഡിസൈനിലും ഒക്കെ ആയി ഒരു വീട് നിമ്മിച്ചെടുക്കുക എന്ന് പറയുന്നത് തന്നെ വളരെ അധികം ചിലവേറിയ ഒരു കാര്യം തന്നെ ആണ്. അത്തരത്തിൽ വില കൂടുതലിന്റെ കാലത്തും ആറു ലക്ഷം രൂപ ചിലവഴിച്ചു പണിത ഒരു അടിപൊളി വീടിന്റെ കാഴ്ചകൾ ആണ് ഇവിടെ ചേർത്തിരിക്കുന്നത്.
സാധാരണക്കാരുടെ കാര്യമെടുത്താൽ അവർക്കു സ്വപ്നം കാണാൻ മാത്രമേ പരിമിതികൾ ഇല്ലാത്തതുള്ളൂ..അവരെ സംബന്ധിച്ചു കുറഞ്ഞ ബാധ്യതകളുമായി ഒരു വീട് വെക്കുക എന്നത് ശ്രമകരമായ കാര്യമാണ്. അത്തരത്തിലുള്ളവരെ സഹായിക്കാനാണ് ഇ വീഡിയോ. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കിടപ്പാടം സ്വന്തമാക്കാം.. രണ്ടര സെന്റിലാണ് ഒരു നിലയുള്ള ഈ വീട് നിർമിക്കുന്നത്. വളരെ കുറഞ്ഞ സ്ഥലത്ത് ഒരു വീട് നിർമിക്കുന്നതിനാവശ്യമായ ഒരു പ്ലാൻ ആണ് താഴെ കൊടുത്തിരിക്കുന്ന വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതും അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കിടിലൻ വീട്. ഏറ്റവും നല്ല രീതിയിൽ രണ്ടര സെന്ററിൽ വീട് നിര്മിക്കുന്നതിനെക്കുറിച്ചു വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. അത് കൊണ്ട് തന്നെ വീഡിയോ കണ്ടു നോക്കൂ.