Low Budget Kerala Home Design:- കുറഞ്ഞ ചിലവിൽ ഒരു മോഡേൺ വീട്. വീട് പണിയുന്ന സമയത് വീട് വളരെ ആധൂനിക ഡിസൈനുകൾ ഉൾകൊള്ളിച്ചു കൊണ്ട് പണി കഴിപ്പിക്കുവാൻ ആയി മിക്ക ആളുകൾക്കും ആഗ്രഹം ഉണ്ടായിരിക്കും. അത്തരത്തിൽ ഒരു ആഗ്രഹം നിറവേറ്റാൻ ആയി ഈ വീടിന്റെ ഡിസൈൻ ഒന്ന് പരിചയപെടു… തുവക്കാടുള്ള നാല് കിടപ്പ് മുറി അടങ്ങിയ വീടിന്റെ വിശേഷങ്ങളിലേക്കാണ് നമ്മൾ കടക്കുന്നത്. കയറി വരുമ്പോൾ തന്നെ ഇടത് ഭാഗത്ത് വലിയ കാർ പോർച്ച് ഒരുക്കിരിക്കുന്നത് കാണാം. ഈ പോർച്ചിന്റെ പിള്ളറുകളിൽ ക്ലാഡിങ് ടൈലുകൾ നൽകിട്ടുണ്ട്. അതിനോട് ചേർന്ന് തന്നെ സിറ്റ്ഔട്ട് വരുന്നുണ്ട്. നല്ല മനോഹരമായ എക്സ്റ്റീരിയർ കാഴ്ച്ചയാണ് ഡിസൈനർസ് സമ്മാനിച്ചത്. അതിനൊത്ത വെള്ള, ഗ്രെ നിറത്തിലുള്ള നിറങ്ങളും കാണാം.
പ്രകൃതിയോട് ഇണങ്ങിയ നിറങ്ങളാണ് ചെയ്തിരിക്കുന്നത്. കൂടാതെ ഈ മുറിയിൽ ഒരു ഡ്രസിങ് യൂണിറ്റ് നൽകിരിക്കുന്നതും കാണാം. രണ്ടാമത്തെ കിടപ്പ് മുറിയും ബാത്‌റൂം അറ്റാച്ഡാണ്. ഡിസൈനിൽ മാത്രം ചെറിയ മാറ്റങ്ങൾ വരുത്തിരിക്കുന്നത് കാണാം. ഫസ്റ്റ് ഫ്ലോറിലേക്ക് കയറുമ്പോൾ തന്നെ വലിയ ഹാളാണ് കാണുന്നത്. ഇവിടെയുള്ള രണ്ട് കിടപ്പ് മുറിയിലും കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിലാണ് ഒരുക്കിരിക്കുന്നത്. ജിവിടി ടൈൽസാണ് ഫ്ലോറിൽ വിരിച്ചിരിക്കുന്നത്. വീടിന്റെ പ്രധാന ആകർഷണം ഇത് തന്നെയാണ്. വളരെ മനോഹരമായിട്ടാണ് വാഷിംഗ് കൌണ്ടർ ക്രെമികരിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണു.