നാടൻ ശൈലിൽ ഒരു കിടിലൻ വീട്…!

നാടൻ ശൈലിൽ ഒരു കിടിലൻ വീട്…! ഒരു വീട് പണിയുന്നസമയത് വളരെ അധികം ബാങ്ങിയോടു കൂടി പഴമ നഷ്ടപ്പെടാതെ നിർമിക്കണം എന്ന് ആഗ്രഹിക്കുന്നവർ ചിലരെങ്കിലും ഉണ്ടായിരിക്കും. അവർക്ക് മുന്നിലേക്ക് ആണ് ഈ വീടിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നത്. നീളൻ വരാന്തയും അവിടെയുള്ള ഇരിപ്പടവുമാണ് ആദ്യമായി കാണാൻ സാധിക്കുന്നത്. ഓട് കൊണ്ടാണ് സീലിംഗ് ചെയ്തിരിക്കുന്നത്. പ്രധാന വാതിൽ തുറന്ന് ആദ്യം കടന്നു ചെല്ലുന്നത് ഒരു സിറ്റിംഗ് ഏരിയയിലേക്കാണ്. പ്ലാവിൻ തടികളിലാണ് ഇവിടെയുള്ള മിക്ക സാധനങ്ങളും നിർമ്മിച്ചിരിക്കുന്നത്.മരത്തിൽ തീർത്ത ഒരു ടീവി ഏരിയ കാണാം. ലിവിങ് ഡൈനിങ് ഏരിയ വേർതിരിച്ചു കൊണ്ട് ഒരു പാർട്ടിഷൻ കാണാം.

 

 

 

 

 

പഴയ വീട്ടിൽ ഉപയോഗിച്ചിരുന്ന ഒരു തടി അലമാര സ്റ്റോറേജിനു പകരം നൽകിട്ടുണ്ട്. മികച്ചോരു അറ്റാച്ഡ് ബാത്രൂം കാണാം. രണ്ടാമത്തെ മുറിയും ആദ്യം കണ്ട അതേ സൗകര്യങ്ങളും അതീവ ഗംഭീരവുമായിട്ടാണ് ഒരുക്കിരിക്കുന്നത്. ഡൈനിങ് ഏരിയ മുറിച്ച് നടന്ന് മൂന്നാമത്തെ കിടപ്പ് മുറിയുടെ കാഴ്ച്ചകൾ നോക്കികാണാം. എല്ലാ കിടപ്പ് മുറികളുടെ ഡിസൈനുകൾ ലളിതവും രസകരവുമാണ്. ഈ വീട്ടിലെ വിശാലമായ ഇടം അടുക്കളയാണ്. അത്യാവശ്യം എല്ലാം ആധുനിക സൗകര്യങ്ങൾ ഈ അടുക്കളയിൽ നൽകിട്ടുണ്ട്. വീടിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കണ്ടു നോക്കൂ.

 

 

 

 

Scroll to Top