34 Lakh Budget Kerala House Design:- ലാളിത്യം നിറഞ്ഞ ഒറ്റനില വീട്…. പലപ്പോഴും ആയി മുകളിൽ ഒരു റൂം എടുത്തുകൊണ്ട് വെറുതെ പൈസ കളയുകയും വീട് പനിയുടെ ചിലവ് ഇരട്ടിക്കുകയും ഒക്കെ ചെയ്യാറുണ്ട്. നിങ്ങൾക്ക് സ്ഥലം ഉണ്ടെങ്കിൽ ഇതാ ഒറ്റ നിലയിൽ പണിതെടുക്കാൻ സാധിക്കുന്ന അടിപൊളി വീടിന്റെ ഡിസൈൻ ഇതിലൂടെ കാണാം. 10 സെന്റ് പ്ലോട്ടിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ധ്വനി എന്നാണ് ഈ വീടിനു പേര് നൽകിരിക്കുന്നത്. ഭംഗിയുള്ള ബോക്സ് ടൈപ്പ് എലിവേഷനാണ് വീടിനു നൽകിരിക്കുന്നത്. കളർ തീം ആണ് ഈ വീടിന്റെ ഭംഗി വർധിപ്പിക്കുന്നത്.
പ്രാധാന വാതിൽ കടന്നു ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ വലിയ ഹാളാണ് കൊടുത്തിരിക്കുന്നത്. അതിൽ ലിവിങ് ഏരിയയും ഡൈനിങ് ഏരിയയും രണ്ടായി തിരിക്കാൻ വേണ്ടി പാർട്ടിഷൻ നൽകിട്ടുണ്ട്. ഈയൊരു പാർട്ടിഷനിലാണ് ടീവി യൂണിറ്റ് വരുന്നത്. വളരെ ഭംഗിയായി സീലിംഗ് വർക്സ് ജിപ്സത്തിൽ ചെയ്തിട്ടുണ്ട്. ലിവിങ് ഏരിയയിൽ ഇരിപ്പിടത്തിനായി സെറ്റി ക്രെമികരിച്ചിരിക്കുന്നതായി കാണാം. ഡൈനിങ് ഹാളിലേക്ക് വരുമ്പോൾ 6 പേർക് ഇരിക്കാനുള്ള ഡൈനിങ് ടേബിൾ ഒരുക്കിട്ടുണ്ട്. ഈ വീട്ടിൽ വരുന്നത് കോമൺ ബാത്രൂമാണ്. പ്രധാനമായി മൂന്ന് കിടപ്പ് മുറികളാണ് വീട്ടിൽ വരുന്നത്. വളരെ സിമ്പിൾ ഡിസൈൻസാണ് കിടപ്പ് മുറി ഒരുക്കിരിക്കുന്നത്. ആദ്യ കാണുന്ന കിടപ്പ് ബാത്‌റൂം അറ്റാച്ഡാണ്. കൂടുതൽ അറിയാൻ വീഡിയോ കാണു.