കാട്ടാനയെ JCB കൊണ്ടു ഇടിച്ചു കൊന്നപ്പോൾ .
നമ്മുടെ നാട്ടിൽ കാട്ടാനകളുടെ ആക്രമണങ്ങൾ നടക്കുന്ന വാർത്തകൾ നിരവധി നാം കേൾക്കുന്നതാണ് . എന്നാൽ കേരളത്തിൽ ഏറ്റവുമധികം കാട്ടാനകളുടെ ആക്രമണം നടക്കുന്നത് മൂന്നാറിലാണ് . ഇടുക്കി ജില്ലയിലാണ് മൂന്നാർ എന്ന സ്ഥലം ഉള്ളത് . ഇടുക്കി ജില്ലയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും കാട്ടാന ഇറങ്ങുകയും ആക്രമണങ്ങൾ നടത്തുകയും ചെയ്യുന്നതാണ് . ഈ അടുത്ത് ഇന്ത്യയിൽ വളരെ പ്രശസ്തനായ കാട്ടാനയാണ് അരികൊമ്പൻ . അരികൊമ്പൻ ഇടുക്കി ചിന്നക്കനാലിൽ ജനിച്ചു വളർന്ന കാട്ടാനയാണ് .
വളരെ അധികം പ്രശസ്തി നേടിയ ലോകത്തിലെ കാട്ടാന ആയിരിക്കുകയാണ് അരികൊമ്പൻ . നിരവധി വാർത്തകളായിരുന്നു അരികൊമ്പനെ കുറിച്ച് നമ്മൾ അറിഞ്ഞിരുന്നത് . എന്നാൽ മൂന്നാറിൽ തന്നെ രണ്ടു വർഷം മുമ്പ് ഒരു കാട്ടാന JCB യുടെ അടിയേറ്റ് ചെരിഞ്ഞ സംഭവം വളരെയധികം വാർത്തകളായി വന്നതായിരുന്നു . ഈ സംഭവം കേരളക്കരയെ ഞെട്ടിച്ചത് തന്നെയായിരുന്നു . പല ആളുകൾക്കും നൊമ്പരമായ വാർത്തയും കൂടി ആയിരുന്നു ഇത് . ഈ സംഭവത്തെ കുറിച്ച് കൂടുതൽ അറിയുവാനും ഈ വീഡിയോ കാണുവാനും സാധിക്കുന്നതാണ് . അതിനായി നിങ്ങൾ തൊട്ടടുത്ത കാണുന്ന ലിങ്കിൽ കയറുക . https://youtu.be/Oslx_hcNTkM