7.8 സെന്റിൽ 20 ലക്ഷത്തിന് നിർമ്മിച്ച 1250 സ്ക്വയർ ഫീറ്റ് 2 ബെഡ്‌റൂം വീട്; ഫ്രീ പ്ലാനും .

7.8 സെന്റിൽ 20 ലക്ഷത്തിന് നിർമ്മിച്ച 1250 സ്ക്വയർ ഫീറ്റ് 2 ബെഡ്‌റൂം വീട്; ഫ്രീ പ്ലാനും .
എല്ലാവർക്കും ഉള്ള ഒരു ആഗ്രഹമാണ് സ്വന്തമായി ഒരു വീട് . പല ആളുകളും ഇപ്പോൾ വീട് വയ്ക്കാനായി പ്ലാൻ ചെയ്യുന്നുണ്ടാവും . അതുപോലെ തന്നെഏത് രീതിയിൽ വീട് പണിയണം എന്നും ആലോചിക്കുന്നവരും ഉണ്ടാകും . ഇവർക്കൊക്കെ വളരെയധികം ഉപകാരപ്പെടുന്ന ഒരു വീഡിയോ കുറിച്ചാണ് ഇപ്പോൾ ഇവിടെ പറയുന്നത് . എന്തെന്നാൽ , വളരെ നിസ്സാരമായ തുകയും വീട് വയ്ക്കാനായി നിങ്ങൾക്ക് സാധിക്കുന്നതാണ് .

 

 

അനാവശ്യമായി പണം മുടക്കാതെ നിങ്ങളുടെ കാര്യം നടക്കുന്ന രീതിയിൽ തന്നെ നല്ല രീതിയിൽ ഗുണമേന്മയോടെ കൂടിയ വീട് നിങ്ങൾക്ക് പണിയാൻ സാധിക്കുന്നതാണ് . അത്തരത്തിൽ ഉള്ള ഒരു വീടാണ് തൃശ്ശൂർ പോർക്കുളം എന്ന സ്ഥലത്ത് നിർമ്മിച്ചിട്ടുള്ളത് . 7 സെന്ററിൽ നിർമ്മിച്ചിട്ടുള്ളത് . 20 ലക്ഷം രൂപയ്ക്കാണ് ഈ വീടിൻറെ മൊത്തം ആയിട്ടുള്ള ചെലവ് വന്നിട്ടുള്ളത് . അതി മനോഹരമായ വീട് ആണ് ഇത് . ഈ വീടിനെ കുറിച്ചും അതുപോലെ തന്നെ കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾക്ക് വീഡിയോ കാണാം . അതിനായി ലിങ്കിൽ കയറൂ . https://youtu.be/XnBjBIxi7Qw

Related Posts

© 2024 Mixupdates - WordPress Theme by WPEnjoy