ഭൂമിയും പാർപ്പിടവും ഇല്ലാത്തവർ ഇത് ശ്രദ്ധിക്കണം, ലൈഫ് പദ്ധതി 3 സെന്റ് ഭൂമി വീട്…!

ഭൂമിയും പാർപ്പിടവും ഇല്ലാത്തവർ ഇത് ശ്രദ്ധിക്കണം, ലൈഫ് പദ്ധതി 3 സെന്റ് ഭൂമി വീട്…! സംസ്ഥാനത്ത ഭൂ രഹിതർ ആയ ഭാവന രഹിതർക്ക് പാർപ്പിടം നൽകുന്നതിന് വേണ്ടി ലൈഫ് മിഷൻ പദ്ധതി രണ്ടായിരത്തി പതിനാറു മുതൽ നമ്മുടെ സംസ്ഥാനത്തു പ്രവർത്തനം ആരംഭിച്ചത്. ഇതിൽ പ്രകാരം മൂന്നു ലക്ഷത്തി നാല്പത്തിനായിരത്തോളം വരുന്ന ആളുകൾക്ക് ഇപ്പോൾ വിവിധ സർക്കാർ schemukalil ലൈഫ് മിഷൻ പദ്ധതി ഉൾപ്പടെ ആനുകൂല്യത്തെ ലഭ്യമായി പാർപ്പിടം അനുവദിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ഇപ്പോൾ ഭാവന സമുച്ചയങ്ങളുടെയും പാർപ്പിടങ്ങങ്ങളുടെയും ഒക്കെ നിർമാണം പുരോഗമിക്കുന്ന ഒരുപാട് അതികം സ്ഥലങ്ങൾ ഉണ്ട്.

 

ഇങ്ങനെ ഉള്ള പദ്ധതികളിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു പദ്ധതി ആണ് ഭൂമി നൽകുന്ന ഒരു പദ്ധതി. ഭൂമി നൽകി കൊണ്ട് അവരുടെ പാർപ്പിടങ്ങൾക്ക് അനുവദിക്കുന്ന ഒരു രീതി ആണ് ഓരോ തദ്ദേശ പദ്ധതിയിൽ കൂടി ഇങ്ങനെ ഒന്ന് നടപ്പിലാക്കുന്നത്. എന്തെങ്കിലും ഒക്കെ ജീർണ അവസ്ഥയിൽ ഉള്ള പാർപ്പിടങ്ങൾ പുതുക്കി പണിയുന്നതിന് വേണ്ടി ഉള്ള സഹങ്ങൾ അനുവദിച്ചിട്ടുണ്ട്. രണ്ടാം ഭാഗത്തിൽ ഭൂമി ഉണ്ട് എന്നാൽ പാർപ്പിടം ഇല്ലാത്ത ആളുകൾക്ക് ആണ് മുൻഗണന ലഭിക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി ഈ വീഡിയോ കാണു.

 

 

https://youtu.be/yMewNdokX8c