തമിഴ്‌നാട്ടിൽ അരികൊമ്പന്റെ എതിരാളികൾ ഇവരാണ്. കുളക്കാട്ടിനുള്ളിൽ രണ്ടു കാട്ടാനകൾ തമ്മിൽ ഏറ്റു മുട്ടുന്ന ഒരു വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയികൊണ്ടിരിക്കുക ആണ്. മാസ്സന്ന കുടിയിൽ ആണ് ഇത്തരത്തിൽ രണ്ടു കാട്ടാനകൾ ഏറ്റു മുട്ടുന്നത്. മരവ കണ്ടി റിസേർവ് വനത്തിൽ ഇറങ്ങിയ രണ്ടു കൊമ്പന്മാർ തമ്മിൽ ഏറ്റു മുട്ടുന്ന ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്ക പെട്ട് വരുക ആണ്. വൈത്യുതി ബോർഡ് നിയന്ത്രണത്തിൽ ഉള്ള അണക്കെട്ടിൽ ആണ് കാട്ടു കൊമ്പന്മാരുടെ ഈ ബല പരീക്ഷണം ഇപ്പോൾ നടക്കുന്നത്. പത്തു ദിവസത്തിൽ ഏറെ ആയി ഈ പോര് തുടങ്ങിയിട്ട്.
തമിഴ് നാട് വനം വകുപ്പ് സെക്രെട്ടറി സുപ്രിയ സാബു തന്റെ ട്വിറ്റെർ പേജ് ഇൽ പോസ്റ്റ് ചെയ്ത ദൃശ്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആയി കൊണ്ട് ഇരിക്കുന്നത്. കാട്ടാനകൾ രണ്ടും വളരെ അധികം ഭീകരന്മാർ ആയതു കൊണ്ട് തന്നെ ഇവ ജന വാസ മേഖലയിൽ ഒക്കെ ഇറങ്ങി കഴിഞ്ഞാൽ വളരെ അധികം ആപത്താണ് എന്ന് പറയേണ്ടതില്ലലോ. അത് തന്നെ ആണ് വനം വകുപ്പിന്റെയും ഏറ്റവും വലിയ ആശങ്ക എന്ന് പറയുന്നത്. അതിന്റെ ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.