2500QFT Kerala House Design:- 2500 ചതുരശ്ര അടിയുള്ള കിടിലം വീട്. വീടിന്റെ പുറഭാഗം നോക്കുമ്പോൾ ഒരു പോർച്ച് കാണാം. പോർച്ചിന്റെ നേരെ ഭാഗം വന്നിരിക്കുന്നത് അടുക്കളയാണ്. അടുക്കളയുടെ ജനൽ കാണാം. സിറ്റ്ഔട്ട് നോക്കുകയാണെങ്കിൽ ഗ്രാനൈറ്റാണ് ഫ്ലോറിൽ നൽകിരിക്കുന്നത്. കൂടാതെ ഒരു തടിയുടെ സെറ്റിയും കാണാം. പ്രവേശന വാതിലും തടി വെച്ചിട്ട് തന്നെയാണ് ചെയ്തിരിക്കുന്നത്. അകത്തേക്ക് കയറുമ്പോൾ തന്നെ സിറ്റിംഗ് ഏരിയയാണ്. കുറച്ച് ഫുർണിച്ചർസും, ടീ ടേബിലും കാണാൻ കഴിയുന്നതാണ്. നല്ല ഡിസൈൻ തന്നെയാണ് നൽജിരിക്കുന്നത്. സീലിംഗ് സിംപിലാണ്. ഡൈനിങ് ഹാളിലാണ് ടീവി വന്നിരിക്കുന്നത്.
ഡൈമണ്ട് ആകൃതിയിലുള്ള വർക്കുകളാണ് ചെയ്തിരിക്കുന്നത്. പ്ലൈവുഡ് വെച്ചിട്ടാണ് ഡിസൈൻ വർക്കുകൾ നൽകിരിക്കുന്നത്. ആകെ നാല് കിടപ്പ് മുറികളാണ് ഉള്ളത്. രണ്ടെണം ഫസ്റ്റ് ഫ്ലോറിൽ കാണാം. മറ്റ് മുറികളും മനോഹരമാക്കാൻ ശ്രെമിച്ചിട്ടുണ്ട്. . കൂടാതെ ഗ്ലാസും തടിയുടെ ഫ്രെയിമുമാണ് നൽകിരിക്കുന്നത്. കയറുന്നത്. ഡൈമണ്ട് ആകൃതിയിലുള്ള വർക്കുകളാണ് ചെയ്തിരിക്കുന്നത്. പ്ലൈവുഡ് വെച്ചിട്ടാണ് ഡിസൈൻ വർക്കുകൾ നൽകിരിക്കുന്നത്. ആകെ നാല് കിടപ്പ് മുറികളാണ് ഉള്ളത്. രണ്ടെണം ഫസ്റ്റ് ഫ്ലോറിൽ കാണാം. മറ്റ് മുറികളും മനോഹരമാക്കാൻ ശ്രെമിച്ചിട്ടുണ്ട്. ഫസ്റ്റ് ഫ്ലോറിലെ ബാൽക്കണിയാണ് മറ്റൊരു നല്ല കാഴ്ച്ച സമ്മാനിക്കുന്നത്. അവിടെ നിന്നും പ്രകൃതി ഭംഗി എടുത്ത് കാണിക്കുന്നതായി കാണാം. വീടിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കണ്ടു നോക്കൂ.