ഇതാണോ നിങ്ങളുടെ ആ സ്വപ്ന ഭവനം..!

ഇതാണോ നിങ്ങളുടെ ആ സ്വപ്ന ഭവനം..! 50 ചതുരശ്ര അടിയാണ് മിനി കണ്ടംബ്രി സ്റ്റൈലിലുള്ള ഈ വീട്. കൂലി പണി ചെയ്തുണ്ടാക്കിയ പണവും ബാക്കി കുറച്ചു സർക്കാർ സഹായത്തോടെയാണ് ഷീബ വീട് നിർമിക്കാനുള്ള പണം ഒരുക്കിയത്. രണ്ട് കിടപ്പ് മുറി, വിശാലമായ വര മുറി, രണ്ട് ബാത്രൂമുകൾ, സിറ്റ് ഔട്ട്‌, അടുക്കള എന്നിവ അടങ്ങിയാണ് ഈ സൂപ്പർ ബഡ്ജറ്റ് വീട് നിർമ്മിച്ചിരിക്കുന്നത്. തികച്ചും വാസ്തു അടിസ്ഥാനമാക്കിയാണ് വീടിന്റെ നിർമ്മാണം. ലൈഫ് മിഷന്റെ 12 ഡിസൈമുകളിൽ ഏറ്റവും മികച്ച ഡിസൈനാണ് ഈ വീടിനു വേണ്ടി തിരഞ്ഞെടുത്തത്. മുന്നിലെ രണ്ട് തൂണുകൾക്ക് സിമ്പിൾ ടച്ചാണ് ഉപയോഗിച്ചിരിക്കുന്നത്.

 

 

 

 

ഒന്നാം കിടപ്പ് മുറി നോക്കാം കുറഞ്ഞ സ്പേസും കൃത്യമായ പ്ലാനിങ്ങുമാണ് ഈ മുറിയെ മനോഹാരിതയാക്കുന്നുണ്ട്. അറ്റാച്ഡ് ബാത്‌റൂമിന്റെ പണി ഇനിയും പൂർത്തിആയിട്ടില്ലേലും അത്യാവശ്യം സൗകര്യമുള്ള ടോയ്ലറ്റാണ് പണിതിരിക്കുന്നത്. കുട്ടികൾക്ക് പഠിക്കാനുള്ള ഒരിടവും ഇവിടെ ക്രെമികരിച്ചിട്ടുണ്ട്. ലക്ഷങ്ങൾ മുടക്കി ആധുനിക ചിൻമണികൾ ഈ വീട്ടിലെ അടുക്കളയിൽ ഉപയോഗിച്ചിട്ടില്ല. അത്യാവശ്യം സ്പേസുള്ള ഈ അടുക്കള അത്രേയുമധികം സുന്ദരമാണ്. ഹാളിന്റെ ഇടതു വശത്താണ് രണ്ട് കിടപ്പ് മുറി. തൊട്ട് പുറകിൽ അടുക്കള.നാലോ അഞ്ചോ പേർക്ക് കഴിക്കാൻ പറ്റിയ ഡൈനിങ് സ്പേസുണ്ട്. കൂടുതലറിയാൻ വീഡിയോ കാണു.

 

 

 

Scroll to Top