ഹാർട്ടിലെ ബ്ലോക്ക് അലിയിച്ചുകളയാനുള്ള അടിപൊളി മാർഗം

ഹാർട്ടിലെ ബ്ലോക്ക് അലിയിച്ചുകളയാനുള്ള അടിപൊളി മാർഗം. ഹാർട്ടിൽ ബ്ലോക്ക് വരുന്നതിന്റെ ഏറ്റവും വലിയ ഒരു കാരണം എന്ന് പറയുന്നത് തന്നെ നമ്മുടെ ശരീരത്തിൽ വലിയ തോതിൽ ഉള്ള കൊഴുപ് അടിഞ്ഞു കൂടിയിരിക്കുന്നത് കൊണ്ട് തന്നെ ആണ്. പൊതുവെ ഇത്തരത്തിൽ ശരീരത്തിൽ ഉള്ള കൊഴുപ്പ് അതികം ആയി നമ്മുടെ രക്ത കുഴലിൽ കുറച്ചു കുറച്ചായി ഇവ പറ്റി പിടിക്കുകയും പിന്നീട് രക്തതം ഒഴുകുന്ന ഭാഗങ്ങളിൽ എല്ലാം ബ്ലോക്ക് വന്നു മരണപെടുന്നതിലേക്കും ഒക്കെ നയിച്ചേക്കാം. അത് കൊണ്ട് തന്നെ കൊളസ്‌ട്രോൾ ഉള്ള ആളുകൾ വളരെ അധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യം ആണ്.

 

 

 

 

ഹാർട്ട് അറ്റാക്കും സ്‌ട്രോക്കും എല്ലാം യുവജനങ്ങൾക്ക് ഇടയിൽ കൂടി വരുന്നത് ഇപ്പോൾ ആശങ്ക ജനകമായി കൂടി വരുന്ന ഒരു സാഹചര്യം ആണ് ഉണ്ടായികൊണ്ട് ഇരിക്കുന്നത്. ഇരുപതു വയസിനു മുകളിൽ ഉള്ള ആർക്കും ഇപ്പോൾ രക്ത കുഴലിൽ ബ്ലോക്ക് ഉണ്ടായേക്കാം. വ്യായാമ കുറവും സ്‌ട്രെസും തെറ്റായ ഭക്ഷണ രീതികളും ഒക്കെ ആണ് ഇത്തരത്തിൽ ഒരു അവസ്ഥ ഉണ്ടാകാനുള്ള മെയിൻ കാരണം എന്ന് പറയുന്നത്. ഇത്തരത്തിൽ രക്ത കുഴലിൽ അടിഞ്ഞു കൂടിയിട്ടുള്ള ബ്ലോക്ക് പെട്ടന്ന് തന്നെ നിങ്ങൾക്ക് അലിയിച്ചു കളയുവാനുള്ള അടിപൊളി വഴി ഇതിലൂടെ കാണാം.

 

 

 

Scroll to Top