12.5 സെന്റിൽ ഒരു അടിപൊളി വീട്…! വീട് എന്ന സ്വപ്‌നം യാഥാർഥ്യമാകുന്നതിനു വേണ്ടി ആരുടെയെങ്കിലും സഹായം തേടി നടക്കുക ആണോ നിങ്ങൾ, നിങ്ങളുടെ കൈയിൽ പൈസ ഉണ്ടായിട്ടും അത് എങ്ങിനെ ഒക്കെ ആണ് വീട് പണിയുന്നതിന് വേണ്ടി വിനിയോഗിക്കുവാൻ സാധിക്കുന്നില്ല എങ്കിൽ ഇതാ ഇവർ നിങ്ങളെ സഹായിക്കും. നാല് സ്റ്റേജിൽ ഗ്രെ ആൻഡ് വൈറ്റ് നിറങ്ങളാണ് എലിവേഷനിൽ നൽകിരിക്കുന്നത്. സിറ്റ്ഔട്ടിൽ തുറന്ന കോർട്ടിയാർഡ് ചെയ്തിട്ടുണ്ട്. സിറ്റ്ഔട്ട് ഒരു ലിവിങ് സ്പേസ് പോലെയാണ് ഒരുക്കിരിക്കുന്നത്. രണ്ട് സൈഡിലും ഇരിപ്പിടത്തിനുള്ള സൗകര്യം നൽകിട്ടുണ്ട്.
30 Lakh Budget Kerala Home Design
വലത് വശത്ത് ലിവിങ് ഹാൾ ആണെങ്കിൽ ഇടത് വശത്ത് മാസ്റ്റർ ബെഡ്‌റൂമാണ്. വളരെ മികച്ച രീതിയിലാണ് മാസ്റ്റർ ബെഡ്‌റൂം ഡിസൈൻ ചെയ്തിരിക്കുന്നത്. ഹാങ്ങിങ് ലൈറ്റുകൾ, ചെറിയ സ്റ്റോറേജ് സൗകര്യം, ജിപ്സം സീലിംഗ്, നല്ലൊരു വാർഡ്രോബ് യൂണിറ്റ് തുടങ്ങിയവയെല്ലാം കാണാം. മുറിയുടെ ഒരു ഭാഗത്തായി സ്റ്റഡി ഏരിയ നൽകിരിക്കുന്നത് കാണാം. കുട്ടികൾക്കൊക്കെ ഇരുന്ന് പഠിക്കാനുള്ള സൗകര്യം എന്ന് വേണമെങ്കിൽ പറയാം. മുറിക്ക് അറ്റാച്ഡ് ടോയ്ലറ്റാണ് ചെയ്തിരിക്കുന്നത്. മാസ്റ്റർ ബെഡ്‌റൂമിൽ കണ്ടത് പോലെ ഒരു സ്റ്റഡി യൂണിറ്റ് ഇവിടെ കാണാം. അറ്റാച്ഡ് ടോയ്ലറ്റ് തന്നെയാണ് ഇവിടെയും ചെയ്തിരിക്കുന്നത്. കൂടുതലറിയാൻ വീഡിയോ കാണു.