3 ലക്ഷം രൂപക്ക് ഒരു വീട് വെക്കാം .
വെറും 3 ലക്ഷം രൂപക്ക് ഒരു അടിപൊളി വീട് വെക്കാം എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ . എന്നാൽ , യൂറോപ്യൻ ശൈലിയിൽ ഉള്ള ഒരു വീടാണ് ഇപ്പോൾ നിലമ്പൂരിൽ തയ്യാറാക്കി വെച്ചിട്ടുള്ളത് . ആരെയും ആകർഷിക്കുന്ന തരത്തിലുള്ള വീടാണ് ഇവിടെ ഒരുക്കിയിട്ടുള്ളത് . പഴയ വീട് പുതുക്കി പണിയുക ആയിരുന്നു . കാലപ്പഴക്കം കൊണ്ടും , സ്ഥല പരിമിതികൾ കൊണ്ടും ബുദ്ധിമുട്ടുകൾ ഉണ്ടായി തുടങ്ങിയപ്പോഴാണ് വീട് പുതുക്കി പണിയാൻ തീരുമാനിച്ചത് . 18 സെന്ററിൽ സ്ഥിതി ചെയ്യുന്ന വീടിനു വെറും 1000 ചതുരശ്ര അടി മാത്രമേ ഉള്ളു .
വളരെ മനോഹരമായിട്ടാണ് ഈ വീട് നിർമിച്ചിട്ടുള്ളത് . ആവശ്യമില്ലാത്ത ഭാഗങ്ങൾ പൊളിച്ചു കളഞ്ഞു പുതുക്കി പണിയുക ആയിരുന്നു . ആരും കണ്ടാൽ ഈ വീട് നോക്കി പോകും . അത്രയും മനോഹരമാണ് ഈ വീട് . വളരെ കുറഞ്ഞ ചിലവിൽ വീട് പുതുക്കി പണിയാൻ ആഗ്രഹിക്കുന്ന ആളാണ് നിങ്ങൾ എങ്കിൽ ഇത്തരത്തിൽ വീസ പണിയാം . വളരെ കുറഞ്ഞ ബഡ്ജറ്റിൽ ഇതിനു നല്ലൊരു വീട് നിങ്ങൾക്ക് കാണാൻ സാധിക്കില്ല . കൂടുതൽ അറിയാൻ വീഡിയോ കാണാം . https://youtu.be/uHK29RBBVuI