വെറും 3 മിനുട്ടുകൊണ്ട് നിങ്ങളിൽ ഉള്ള നരച്ച മുടി വേരോടെ കറുക്കും .

വെറും 3 മിനുട്ടുകൊണ്ട് നിങ്ങളിൽ ഉള്ള നരച്ച മുടി വേരോടെ കറുക്കും .
ഇപ്പോൾ തലമുടി നരക്കുന്നത് വളരെ ചെറിയ പ്രായത്തിൽ ആണ് . മധ്യ വയസിൽ കണ്ടു വന്നിരുന്ന ഈ പ്രശ്നം ഇപ്പോൾ വളരെ അധികം ചെറുപ്പക്കാരിൽ കാണപ്പെടുന്നു . ഈ രശ്‌നം പൽ ആളുകളെയും വളരെ അധികം അസ്വസ്ഥമാക്കുന്നു . എന്നാൽ ഈ പ്രശ്നം പരിഹരിക്കാനായി പലരും വിപണിയിൽ നിന്നും മുടി കറുപ്പിക്കാനായി കിട്ടുന്ന പ്രൊഡക്ടുകൾ ഉപയോഗിക്കുന്നു . പക്ഷെ ഇത്തരം പ്രൊഡക്ടുകളിൽ കെമിക്കലുകൾ ഉള്ളതിനാൽ അത് മുടിയുടെ ആരോഗ്യത്തിന് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു . എന്നാൽ ഈ പ്രശ്നം നിങ്ങൾക്ക് ഒരു ഒറ്റമൂലിയിലൂടെ മാറ്റിയെടുക്കാനായി സാധിക്കുന്നതാണ് . ഈ ഒറ്റമൂലി തയ്യാറാക്കുന്നത് എങ്ങനെയെന്നാൽ ,

 

ഒരു പാത്രത്തിൽ , ഒരു സ്പൂൺ അവിൽ പൊടിച്ചെടുക്കുക . ശേഷം അതിലേക്ക് ഒരു സ്പൂൺ ഒലിവു ഓയിൽ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക . എന്നിട്ട് അതിലേക്ക് ചായപ്പൊടി ഒരു സ്പൂൺ ചേർത്ത് നന്നായി മിക്സ് ചെയുക . മാത്രമല്ല ഒരു വിറ്റമിൻ E ക്യാപ്സ്യൂൾ ഒഴിച്ചു കൊടുക്കുക. ശേഷം നിങ്ങൾക്ക് തലയിൽ പുരട്ടാവുന്നതാണ് . തുടർച്ചയായി ഇങ്ങനെ ചെയ്‌താൽ നിങ്ങളുടെ മുടിയുടെ നര മാറി നല്ല കറുപ്പ് നിറം ലഭിക്കുന്നതാണ് . https://youtu.be/VobDQ-3Sbpk

Scroll to Top