പാപ്പാന്മാർക്ക് തളക്കാൻ കഴിഞ്ഞില്ല, ഇടഞ്ഞ ആനയെ പിടിച്ചുകെട്ടി വനിത .

പാപ്പാന്മാർക്ക് തളക്കാൻ കഴിഞ്ഞില്ല, ഇടഞ്ഞ ആനയെ പിടിച്ചുകെട്ടി വനിത .
ഇടഞ്ഞു നിൽക്കുമ്പോൾ ആനയെ പാപ്പാന്മാർക്ക് ത്തലാക്കാൻ പോലും സാധിക്കാത്ത സമയത്ത് ആ ആനയെ തളച്ചത് ഉടമയും പാപ്പാൻ ജോലി ചെയുന്ന ജയശ്രീ ആണ് . ആണുങ്ങൾക്ക് മാത്രമല്ല സ്ത്രീകൾക്കും പാപ്പാൻ ജോലി ചെയ്യാൻ സാധിക്കും എന്ന് തെളിയിച്ച വ്യക്തിയാണ് ശ്രീദേവി എന്ന ജയശ്രീ അയ്യർ . പാലക്കാട് കൽപാത്തിയിൽ ഉള്ള ചാത്തപുരം ബാബു എന്ന ആനയുടെ ഉടമയും ചില സമയങ്ങളിൽ പാപ്പജോൾ ചെയ്യുന്ന ആളാണ് ജയശ്രീ . വളരെ കഷ്ട്ടപെട്ടു തന്നെയാണ് ആനയെ ജയശ്രീ നോക്കുന്നത് .

 

 

1996 ൽ ആസാമിൽ നിന്നും കൊണ്ട് വന്ന ആനയാണ് ബാബു . മുത്തച്ഛന്റെ കാലം മുതൽ ആനകൾ ഉള്ള തറവാട്ടിലാണ് ജയശ്രീ ജനിച്ചു വളർന്നത് . പിന്നീട് സാമ്പത്തികമായി ചില പ്രശ്നങ്ങൾ ഉണ്ടായെങ്കിലും കയ്യിൽ ഉള്ള 2 ആനകളെ വിട്ടു കളയാൻ അവർ തയ്യാറായില്ല . അതിൽ ഒരു ആന 2001 ൽ ചെരിഞ്ഞു . പിന്നെ അവശേഷിച്ചത് ബാബു മാത്രം ആണ് . ഏകദേശം 37 വയസ് പ്രായമാണ് ആനക്ക് ഇപ്പോൾ ഉള്ളത് . ആന വീട്ടിൽ ഉള്ളപ്പോൾ മുഴുവൻ കാര്യങ്ങളും നോക്കുന്നത് ജയശ്രീ തന്നെയാണ് . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/K5LZSdOWuCE

Scroll to Top