ഇവരുടെ ചിരി ചിലർക്കൊക്കെ ഒരു അടിയാണ് ഇതാണ് നന്മ ഉള്ള ജീവിതം കൈയടിച്ച് മലയാളികൾ .

ഇവരുടെ ചിരി ചിലർക്കൊക്കെ ഒരു അടിയാണ് ഇതാണ് നന്മ ഉള്ള ജീവിതം കൈയടിച്ച് മലയാളികൾ .
സ്ത്രീധനത്തിന്റെ കാര്യത്തിൽ എത്ര വിവാഹങ്ങൾ ആണ് നാടകത്തെ പോയിരിക്കുന്നത് . അതുപോലെ തന്നെ സ്ത്രീധനത്തിന്റെ പേരിൽ എത്ര വിവാഹ മോചനങ്ങളാണ് നടന്നിട്ടുള്ളത് . സ്ത്രീധനത്തിന്റെ പേരിൽ തന്നെ എത്ര ജീവനുകളാണ് പൊളിഞ്ഞു പോയിട്ടുള്ളത് . കഴിഞ്ഞ വർഷമായിരുന്നു സ്ത്രീധനത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ ആത്മഹത്യാ നടന്ന വർഷം . ഇത്തരത്തിൽ സ്ത്രീകളെ കൊല്ലാകൊല ചെയ്ത കാപാലികളോട് രാജേഷും കുടുംബവും നൽകുന്നത് ഒരു വലിയ സന്ദേശം ആണ് . രാജേഷിന്റെ ഭാര്യയാണ് കുഞ്ഞുമോൾ . കുഞ്ഞുമോൾക്ക് പോളിയോ ബാധിച്ചു 5 വയസിൽ തന്നെ 2 കാലുകളും തളർന്നു പോയിരുന്നു .

 

 

കുഞ്ഞുമോൾ എല്ലാം കാര്യവും പിന്നീട് നോക്കിയത് അവളുടെ അച്ഛനും അമ്മയും ആയിരുന്നു . എപ്പോഴും എല്ലായിടത്തും കൊണ്ട് പോയിരുന്നത് അച്ഛനും അമ്മയും ആയിരുന്നു . അന്ന് സ്കൂളിൽ കൊണ്ട് പോയിരുന്നത് രാജേഷിന്റെ ഓട്ടോയിൽ ആയിരുന്നു . എന്നാൽ കുഞ്ഞുമോൾ അച്ചനും അമ്മയും മരിച്ചതിനു ശേഷം കുഞ്ഞുമോൾ ആര് ഏറ്റെടുക്കും എന്ന കാര്യത്തിൽ നിൽക്കുമ്പോൾ രാജേഷ് കുഞ്ഞുമോളുടെ ബന്ധുക്കളോട് അവളെ തനിക്ക് വിവാഹം കഴിപ്പിച്ചു തരുമോ , ഞാൻ അവളെ പൊന്നു പോലെ നോകാം എന്ന് പറയുകയും ചെയ്തു . രാജേഷിനു കുഞ്ഞുമോളുടെ പ്രണയം ഉണ്ടായിരുന്നു . പിന്നീട് നടന്ന സംഭവം നിങ്ങളിൽ വളരെ മനസ്സിൽ തട്ടുന്നതാണ് . തുടർന്ന് അറിയാൻ വീഡിയോ കാണാം . https://youtu.be/7irpMBz5mwk

Related Posts

© 2024 Mixupdates - WordPress Theme by WPEnjoy