കുടിശ്ശിക പെൻഷൻ വിതരണത്തിനായി ഉത്തരവ് | ഇവരുടെ ക്ഷേമപെൻഷൻ അക്കൗണ്ടിൽ .

കുടിശ്ശിക പെൻഷൻ വിതരണത്തിനായി ഉത്തരവ് | ഇവരുടെ ക്ഷേമപെൻഷൻ അക്കൗണ്ടിൽ .
ക്ഷേമപെൻഷൻ ഉപഭോക്താക്കൾ അറിയേണ്ട പ്രധാനപ്പെട്ട അറിയിപ്പുകളാണ് ഇവിടെ പറയുന്നത് . നിലവിൽ 2 മാസത്തെ ക്ഷേമപെൻഷൻ തുകയാണ് ക്ഷേമപെൻഷൻ ഉപഭക്തകൾക്ക് കുടിശിക ആയി തരുവാനായി പോകുന്നത് . ജനുവരി മാസത്തേയും , ഫെബ്രുവരി മാസത്തേയും കുടിശികയാണ് 50 ലക്ഷം വരുന്ന ക്ഷേമപെൻഷൻ ഉപഭോക്താക്കൾക്ക് ലഭിക്കാനായി പോകുന്നത് . 10 ലക്ഷം ആളുകൾ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടില്ലെങ്കിലും അവർക്കും കോടി കഴിഞ്ഞ 2 മാസത്തെ ക്ഷേമപെൻഷൻ കൊടുക്കുന്നതാണ് .

 

 

എന്നാൽ വരുമാന സർട്ടിഫിക്കറ്റ് കൊടുക്കാത്ത ആളുകൾക്ക് മാർച്ച് മുതൽ ക്ഷേമപെൻഷൻ കിട്ടുന്നതല്ല . ക്ഷേമപെൻഷൻ കൊടുക്കുന്നതിനായി കേരളം സർക്കാർ 1500 കോടി രൂപ കടം എടുത്തിരിക്കുകയാണ് . ഡിസംബർ മാസം വരെയുള്ള ക്ഷേമപെൻഷൻ കേരളം സർക്കാർ കൊടുത്തു തീർത്തിരിക്കുകയാണ് . എന്നാൽ കർഷക പെൻഷൻ ഇപ്പോൾ തന്നെ കൊടുത്തു തീർക്കുമെന്നും അറിയിപ്പുകൾ വന്നിരിക്കുകയാണ് . കർഷക പെൻഷൻ വാങ്ങുന്ന എല്ലാം കർഷകർക്കും മാർച്ച് 14 , 15 ഉള്ളിൽ തന്നെ കൊടുത്തു തീർത്തു . ഇത്തരത്തിൽ നിങ്ങൾക്ക് ഉപകാരപ്രദമായ കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . അതിനായി ലിങ്കിൽ കയറുക . https://youtu.be/31tY5uaVQvc

Scroll to Top