കേന്ദ്രധനസഹായം ലഭിക്കാൻ ഇനി ABPS വേണം | കർഷകർക്ക് 2 ആനുകൂല്യങ്ങൾ 30,000 രൂപ .

കേന്ദ്രധനസഹായം ലഭിക്കാൻ ഇനി ABPS വേണം | കർഷകർക്ക് 2 ആനുകൂല്യങ്ങൾ 30,000 രൂപ .
കേന്ദ്ര ധനസഹായം ലഭിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില അറിയിപ്പുകൾ കുറിച്ചാണ് ഇവിടെ പറയുന്നത് . തൊഴിലുറപ്പു തൊഴിലാളികൾക്ക് ഇപ്പോൾ ഒരു തിരിച്ചടി കിട്ടിയിരിക്കുകയാണ്‌ . എന്തെന്നാൽ , തൊഴിലുറപ്പു തൊഴിലാളികൾക്ക് ഇനി മുതൽ ABPS വേണം . അവരുടെ വേതനം ഇനി മുതൽ ആധാർ അധിഷ്ഠിതമായാണ് ലഭിക്കുകയുള്ളു . അതുപോലെ തന്നെ , ABPS ലഭ്യമല്ലെങ്കിൽ മുഴുവൻ തൊഴിലാളികൾക്കും വേതനം ലഭിക്കുന്നതല്ല . ഇക്കാര്യം വളരെ അധികം തൊഴിലുറപ്പു തൊഴിലാളികൾക്ക് തിരിച്ചടി ആയിരിക്കുകയാണ് .

 

 

അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്നവർക്ക് ആനുകൂല്യങ്ങൾ അഭികാൻ കേന്ദ്ര സർക്കാർ കൊണ്ട് വന്ന പദ്ധതിയാണ് ഈസ്രം കാർഡുകൾ . ഈസ്രം കാർഡുകൾ എടുത്ത തൊഴിലാളികൾക്ക് കേന്ദ്ര സർക്കാരിന്റെ സുരക്ഷാ ഭീമ യോജന എന്ന് പറയുന്ന ഇൻഷുറൻസ് പദ്ധതിയിലെ ആദ്യ പ്രീമിയം സൗൻജന്യമായിരുന്നു . ഈ പ്രീമിയതിനെ പുതുക്കൽ മാർച്ച് മാസത്തിൽ വരുവാനായി പോകുകയാണ് . ഇൻഷുറൻസ് പ്രീമിയം പുതുക്കിയാൽ മാത്രമേ 2 ലക്ഷം ഇൻഷുറൻസ് പദ്ധതി ലഭിക്കുകയുള്ളു . ഇത്തരത്തിൽ ഉള്ള കൂടുതൽ പുതിയ അറിയിപ്പുകൾ നിങ്ങൾക്ക് മനസിലാക്കാനായി വീഡിയോ കാണുക . അതിനായി ലിങ്കിൽ കയറുക . https://youtu.be/caoOYlQavG0

Scroll to Top