ഇത്തരം ആളുകളെ നിങ്ങൾ സൂക്ഷിക്കുക .

ഇത്തരം ആളുകളെ നിങ്ങൾ സൂക്ഷിക്കുക .
നമ്മുടെ നാട്ടിൽ ഇപ്പോൾ പകൽ പോലും ഒറ്റക്ക് നടക്കാൻ സാധിക്കാത്ത അവസ്ഥയിലേക്ക് മാറി കൊണ്ടിരിക്കുകയാണ് . എന്തെന്നാൽ പട്ടാപകൽ ആണ് ഇപ്പോൾ പല കള്ളന്മാരും കൊള്ള നടത്തുന്നത് . പല ആളുകളും കള്ളന്മാരുടെ ആക്രമണത്തിൽ ജീവൻ തന്നെ പോയിട്ടുണ്ട് . നിരവധി ആളുകൾക്കാണ് ഇത്തരത്തിൽ അനുഭവം ഉള്ളത് . ഓരോ ആളുകളെ ടാർഗറ്റ് ചെയ്താണ് ഇപ്പോൾ കള്ളന്മാർ കൊള്ള നടത്തുന്നത് . സ്ത്രീകളെയാണ് ഇവർ കൂടുതലും ആക്രമിക്കുന്നത് .

 

 

ഒറ്റക്ക് പോകുന്ന സ്ത്രീകളെ ഇവർ നിരീക്ഷിച്ച ശേഷം ഇവരെ ആക്രമിച്ചു അവരിൽ ഉള്ള ബാഗും , പണവും , സ്വർണവുമെല്ലാം കൊള്ള അടിക്കുകയാണ് ഇവർ ചെയ്യുന്നത് . മാരകമായ ആയുധങ്ങളും അതിനായി ഇവർ ഉപയോഗിക്കുന്നു . ബൈക്കിൽ വന്ന് മാല പൊട്ടിച്ചു പോകുന്ന പല കള്ളന്മാരും ഇപ്പോൾ നമ്മുടെ സമൂഹത്തിൽ വളരെ അധികം കൂടി വരുകയാണ് . ഇത്തരത്തിൽ കൊള്ള നടത്താൻ ശ്രമിച്ച ആളെ നേരിട്ട 2 സ്ത്രീകളുടെ വീഡിയോ നിങ്ങൾക് കാണാനായി സാധിക്കുന്നതാണ് . സോഷ്യൽ മീഡിയയിൽ ഇപ്പോൾ വളരെ അധികം വൈറൽ ആയ വീഡിയോ ആണ് ഇത് . ഈ വീഡിയോ കാണാനായി ലിങ്കിൽ കയറുക . https://youtu.be/lYsOGr0Wg9k

Scroll to Top