കാഴ്ചയിലും ഗുണത്തിലും വ്യത്യസ്തരായ 8 അപൂർവ്വ പഴങ്ങൾ .

കാഴ്ചയിലും ഗുണത്തിലും വ്യത്യസ്തരായ 8 അപൂർവ്വ പഴങ്ങൾ .
നമ്മുടെ ലോകത്ത് നിരവധി പഴങ്ങൾ ഉണ്ട് . അതിൽ പലതും നമ്മൾ കഴിച്ചിട്ടുള്ളതാണ് . എന്നാൽ പഴങ്ങളിൽ വി പഴങ്ങൾ ഉണ്ട് . അത്തരം പഴങ്ങൾ നമ്മൾ കാണാനും സാധ്യത ഇല്ലാത്തതാണ് . അത്തരത്തിൽ നമ്മൾ അധികം കാണാത്തതും , പല തരത്തിൽ പ്രത്യകത ഉള്ള പഴങ്ങളെ കുറിച്ച അറിയാം . ഇതിൽ പെട്ട ഒരു പഴമാണ് ചുവന്ന വാഴപ്പഴം . നമ്മുടെ നാട്ടിൽ അപൂർവമായി കിട്ടുന്ന പഴമാണ് ചുവന്ന വാഴപ്പഴം . ലോകത്ത് 5 ശതമാനം മാത്രമേ ഈ പഴം ഉല്പാദിപ്പിക്കുന്നുള്ളു . മറ്റു വാഴപഴങ്ങളെക്കാൾ രുചിയും മധുരവും ചുവന്ന വാഴപ്പഴത്തിനു കൂടുതലാണ് .

 

 

 

ഇത്തരത്തിൽ ഉള്ള മറ്റൊരു പഴമാണ് നക്ഷത്ര പഴം . നക്ഷത്രത്തിന്റെ ആകൃതിയിലാണ് ഈ പഴം ഉണ്ടാകുന്നത് . ഇവ മുറിച്ചാലും നക്ഷത്രത്തിന്റെ ആകൃതിയിൽ തന്നെയാണ് കാണപ്പെടുക . ഇക്കൂട്ടത്തിൽ ഉള്ള മറ്റൊരു ബുദ്ധ പഴം . വളരെ രുചിയും സുഗന്ധവുമാണ് ഈ പഴത്തിനു ഉള്ളത് . ഒരു കിലോ ബുദ്ധ പഴത്തിനു 4000 രൂപയോളം വില വരുന്നു . ഇത്തരത്തിൽ ഉള്ള മറ്റു പഴങ്ങളെ കുറിച്ച് അറിയാൻ നിങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/RW_PcpI4irM

Scroll to Top