ലോകത്തിലെ ഏറ്റവും അതിശയകരമായ 10 ഷൂസുകൾ .

ലോകത്തിലെ ഏറ്റവും അതിശയകരമായ 10 ഷൂസുകൾ .
എല്ലാവർക്കും ഷൂസുകൾ ധരിക്കാൻ വളരെ അധികം ഇഷ്ടമാണ് . പലരുടെ കയ്യിലും പല മോഡൽ ഷൂസുകൾ ഉണ്ടാകുന്നതുമാണ് . അതുപോലെ നിരവധി ബ്രാൻഡുകൾ ഷൂസുകൾ ഇറക്കുന്നു . പല ആളുകളും പല ബ്രാൻഡിൽ ഉള്ള ഷൂസുകൾ ഇഷ്ടപെടുന്നവരുമാണ് . വിപണിയിൽ പല തരത്തിൽ ഉള്ള ഷൂസുകൾ ലഭിക്കുന്നതാണ് . ലോകത്ത് വ്യത്യസ്തമായ നിരവധി ഷൂസുകൾ ഉണ്ട് . എന്നാൽ ഏറ്റവുംഅതിശയകരമായ ഷൂസുകൾ ഏതൊക്കെ ആണെന്ന് നിങ്ങൾക്ക് അറിയുമോ . അത്തരം ഷൂസുകൾ കുറിച്ചു നോകാം .

 

 

അതിൽ നൈക്കി എന്ന കമ്പനി ഒരു ഷൂസ് ഇറക്കിയിട്ടുണ്ടായിരുന്നു . ഗ്രാസ് സ്നീകേർസ് എന്നായിരുന്നു അവയുടെ പേര് . പുല്ലുകൾ കൊണ്ടായിരുന്നു ഈ ഷൂസുകൾ നൈക്കി നിര്മിച്ചെടുത്തത് . അതുപോലെ തന്നെ ഉള്ള മറ്റൊരു ഷൂസാണ് ടെഡി ബിയർ ഷൂസുകൾ . കൗതുകം തോന്നിക്കുന്നതിനു വേണ്ടിയാണു ഈ ഷൂസുകൾ നിർമ്മിച്ചത് . ഷൂസിനു മുകളിൽ ഒരു ടെഡി ബിയർ ഉള്ളതാണ് ഈ ഷൂസുകളുടെ പ്രത്യേകത . ഇത്തരത്തിൽ നിരവധി ഷൂസുകൾ നമ്മുടെ വിപണിയിൽ ഉണ്ട് . പലതിന്റെ വില കേട്ടാൽ തന്നെ നമ്മൾ ഞെട്ടി പോകുന്നതുമാണ് . ഈ ഷൂസുകൾ ഏതൊക്കെ എന്ന് അറിയാൻ വീഡിയോ കാണാം . https://youtu.be/phDvfa64kPE

Scroll to Top