ഈ ഡിഷ്‌കളുടെ വില കേട്ടാൽ നിങ്ങളുടെ ബോധം പോകും .

ഈ ഡിഷ്‌കളുടെ വില കേട്ടാൽ നിങ്ങളുടെ ബോധം പോകും .
എല്ലാവർക്കും ഒരുപോലെ താല്പര്യം ഉള്ള കാര്യമാണ് ഭക്ഷണം കഴിക്കുക എന്നത് . പലപ്പോഴും വ്യത്യസ്തമായ ഭക്ഷണങ്ങൾ കഴിക്കാൻ ആണ് നമ്മൾ കൂടുതലും ആഗ്രഹിക്കുന്നത് . ലോകത്ത് വ്യത്യസ്തമായ നിരവധി ഭക്ഷണങ്ങൾ ഉണ്ട് . എന്നാൽ ഏറ്റവും വില കൂടിയ ഭക്ഷണങ്ങൾ ഏതൊക്കെ ആണെന്ന് നിങ്ങൾക്ക് അറിയുമോ . അത്തരം ഭക്ഷണങ്ങളെ കുറിച്ചു നോകാം . 7500 രൂപ വരുന്ന ഭക്ഷണമാണ് ഗോൾഡൻ ഒപ്പുലൻസ് സൺഡേ . ഒരു ഐസ്ക്രീം ആണ് ഇത് . ഇത്രയും വില വരാൻ ഇതിൽ സ്വർണവും , ലോകത്തിലെ ഏറ്റവും വില കൂടിയ സാധനങ്ങളുമാണ് ഇത് തയ്യാറാക്കാനായി ഉപയോഗിച്ചിരിക്കുന്നത് .

 

 

ഈ ഐസ്ക്രീം കഴിക്കണമെങ്കിൽ 2 ദിവസം മുൻപ് തന്നെ ബുക്ക് ചെയ്യണം . 24k pizza ആണ് ഇത്തരത്തിൽ വില കൂടിയ ഭക്ഷണത്തിലെ മറ്റൊരു താരം . 100 ഡോളറിനു മുകളിലാണ് ഈ പിസയുടെ വില വരുന്നത് . സ്വർണം കൊണ്ട് പൊതിഞ്ഞാണ് ഈ പിസ്സ തരുന്നത് . ഇത്തരത്തിൽ നിരവധി ഭക്ഷണങ്ങൾ നമ്മുടെ ലോകത്ത് ഉണ്ട് . പണക്കാർക്ക് മാത്രമേ ഇത്തരം ഭക്ഷണങ്ങൾ കഴിക്കാനും സാധിക്കു . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/souYbvCspNQ

Scroll to Top