വിഴുങ്ങാൻ നോക്കിയപ്പോൾ ആണ് മനസിലായത് ഇത് ഒരു നടക്കു പോവില്ലെന്നു .

വിഴുങ്ങാൻ നോക്കിയപ്പോൾ ആണ് മനസിലായത് ഇത് ഒരു നടക്കു പോവില്ലെന്നു .
നമ്മൾ എല്ലാവരും പറയുന്ന ഒരു വാക്കാണ് കളിക്കുമ്പോൾ തരത്തിൽ പോയി കളിക്കണം എന്ന് . അത് മനുഷ്യരായാലും മൃഗങ്ങൾ ആയാലും അങ്ങനെ തന്നെയാണ് . ഇത്തരത്തിൽ ചില മൃഗങ്ങൾ തെറ്റായ എതിരാളികളെ തിരഞ്ഞെടുത്തത് പണി വാങ്ങിയ കാര്യങ്ങളാണ് . ഹണി ബാഡ്ജർ എന്ന ചെറിയ ജീവി സിംഹത്തിനോട് തർക്കിക്കുന്നതും അവയോടു എതിർക്കുന്നതുമായ ഒരു സംഭവം നടന്നിട്ടുണ്ട് . എന്നാൽ സിംഹമായിട്ടാണ് കളി അപ്പോൾ അതിന്റെ കാര്യം പിന്നെ പറയേണ്ട ആവശ്യം ഇല്ലാലോ .

 

 

ഇതിനെ തുടർന്നുള്ള വീഡിയോ നിങ്ങൾക്ക് കാണാവുന്നതാണ് . അതുപോലെ തന്നെ , സീബ്രയും സിംഹവും ഏറ്റുമുട്ടിയപ്പോൾ സിംഹത്തിനു ഒന്നും ചെയ്യാനാവാതെ പോകുന്ന ഒരു വീഡിയോയും നിങ്ങൾക്ക് കാണാം . ഇത്തരത്തിൽ ഒരു സിംഹം ജിറാഫിനെ ആക്രമിക്കാൻ പോയിട്ട് ജിറാഫിന് മുന്നിൽ തൊട്ടു തൊപ്പിയിടുന്ന വീഡിയോ നിങ്ങൾക്ക് കാണാൻ സാധിക്കും . ജിറാഫിന്റെ ചവിട്ട് ഏറ്റ സിംഹം ഇനി ഒരിക്കലും ജിറാഫിനെ ആക്രമിക്കാൻ സാധ്യത ഇല്ല . ഇത്തരത്തിൽ നിരവധി സംഭവങ്ങൾ ഒത്തിണക്കിയ വീഡിയോ നിങ്ങൾക്ക് കാണാൻ സാധിക്കുന്നതാണ് . ഈ വീഡിയോ കാണാനായി നിങ്ങൾക്ക് ലിങ്കിൽ കയറാം . https://youtu.be/_aIR30cs6pQ

Scroll to Top